കാൺപൂർ കലാപത്തിന് നേതൃത്വം നൽകിയ ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു; കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൺപൂർ കലാപത്തിന് നേതൃത്വം നൽകിയ ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു; കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 10:43 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : പ്രവാചക നിന്ദയാരോപിച്ച് കാൺപൂരിൽ ആക്രമണം അഴിച്ചുവിട്ടതിൽ മുഖ്യകണ്ണി ജാവേദ് അഹമ്മദിന്റെ വീട്ടിൽ പരിശോധന. പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തു. ”എത്രയും വേഗം അടാല പ്രദേശത്ത് എത്തൂ, കോടതികളെ ഞങ്ങൾ വിശ്വസിക്കുന്നില്ല” തുടങ്ങിയ കാര്യങ്ങൾ എഴുതിയ പേപ്പറും കണ്ടെത്തിയതായി  പ്രയാഗ്‌രാജ് എസ്എസ്പി അജയ് കുമാർ അറിയിച്ചു.

ജൂൺ 10 ന് നടന്ന സംഭവത്തിൽ 29 ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. 92 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 40 പേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇവർ കീഴടങ്ങിയില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കുമെന്നും വീടുകൾ ലേലം ചെയ്യുമെന്നും എസ്എസ്പി പറഞ്ഞു. 59 പ്രതികളുടെ പോസ്റ്റർ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച ദിവസം പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് പത്ത് ഇരട്ടി അധികം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മദ്രസ്സകളിലെയും മസ്ജിദുകളിലെയും ഉന്നതരുമായി സംസാരിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എസ്എസ്പി വ്യക്തമാക്കി.

പ്രവാചക നിന്ദയാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതമൗലികവാദികൾ അഴിഞ്ഞാടുകയായിരുന്നു. ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്‌ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിൽ വൻ പ്രതിഷേധ റാലികളാണ് നടത്തിയത്. ചാനൽ ചർച്ചയ്‌ക്കിടെ നടത്തിയ പരാമർശമാണ് അടർത്തിമാറ്റി പ്രതിഷേധത്തിനുളള വഴിമരുന്നാക്കിയത്.

Tags: kanpurProtestviolenceislamistsprophet row
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies