ഇന്ത്യയെ ആയിരം കഷ്ണമായി വെട്ടിനുറുക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം; എന്നാൽ അതിർത്തി കാക്കാൻ ബിഎസ്എഫ് ജവാന്മാരുള്ളപ്പോൾ മുറിവേൽക്കുന്നത് പാകിസ്താന് തന്നെയെന്ന് പ്രതിരോധമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ ആയിരം കഷ്ണമായി വെട്ടിനുറുക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം; എന്നാൽ അതിർത്തി കാക്കാൻ ബിഎസ്എഫ് ജവാന്മാരുള്ളപ്പോൾ മുറിവേൽക്കുന്നത് പാകിസ്താന് തന്നെയെന്ന് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 05:02 pm IST
Facebook
Twitter
WhatsAppTelegram

ബാരാമുള്ള: രാജ്യത്തിന്റെ അതിർത്തികളിൽ പണിതുയർത്തിയ ശക്തമായ വേലിക്കെട്ടിന് സമമാണ് ബിഎസ്എഫ് എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബാരാമുള്ളയിൽ സായുധ സേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം. ഇന്ത്യൻ അതിർത്തികളിലെ തകർക്കാനാകാത്ത വേലിയാണ് അതിർത്തി സുരക്ഷാസേനയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയെ ആയിരം കഷ്ണങ്ങളായി വെട്ടിനുറുക്കി ചോരചീന്തിപ്പിക്കുക എന്നതാണ് പാകിസ്താന്റെ നയം. എന്നാൽ നമ്മുടെ അതിർത്തികളിൽ ബിഎസ്എഫ് ജവാൻമാർ വേലി തീർക്കുമ്പോൾ പാകിസ്താൻ ഉന്നംവെക്കുന്ന ഓരോ ആക്രമണവും പാകിസ്താനെ തന്നെയാണ് മുറിവേൽപ്പിക്കുന്നത്. ഈ രാജ്യം നിങ്ങളെ പൂർണമായും വിശ്വസിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തേയും അഭിമുഖീകരിക്കാൻ നിങ്ങൾ പ്രാപ്തരാണെന്ന് ഈ രാജ്യത്തിനറിയാമെന്നും പ്രതിരോധമന്ത്രി ബാരാമുള്ളയിൽ പറഞ്ഞു. ബിഎസ്എഫിനെ അഭിസംബോധന ചെയ്ത ശേഷം ജവാൻമാരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് പ്രതിരോധമന്ത്രി മടങ്ങിയത്.

രണ്ട് വർഷം മുമ്പ് ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്കും രാജ്‌നാഥ് സിംഗ് ആദരമർപ്പിച്ചു. 2020 ജൂൺ 15ന് ഇന്ത്യയുടെ അതിർത്തി ലംഘിച്ച് കടന്നുകയറാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈനികർ ധീരമായി നേരിട്ടിരുന്നു. ഗാൽവൻ താഴ്‌വരയിലും പാംഗോംഗ് തടാകത്തിന് സമീപവും നടന്ന സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ആദരപൂർവം സ്മരിക്കുകയാണെന്നും അവരുടെ പരമമായ ത്യാഗം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Tags: PakistanBSFrajnath singhBaramulla
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies