'തീവെയ്ക്കുന്നതിന് പഴയ തുണികളും ടയറുകളും കരുതി വേണം വരാൻ';അ​ഗ്നിപഥിനെതിരായി നടക്കുന്നത് ആസൂത്രിത കലാപം; ശബ്ദ സന്ദേശങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തീവെയ്‌ക്കുന്നതിന് പഴയ തുണികളും ടയറുകളും കരുതി വേണം വരാൻ’;അ​ഗ്നിപഥിനെതിരായി നടക്കുന്നത് ആസൂത്രിത കലാപം; ശബ്ദ സന്ദേശങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 09:18 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: അ​ഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കലാപം ആസൂത്രിതമെന്ന് കൂടുതൽ തെളിവുകൾ. കേന്ദ്രസർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനിൽ നടന്ന കലാപവും തീവെയ്പ്പും ആസൂത്രതിമാണെന്ന് തെളിയുകയാണ്. കലാപം ആസൂത്രണം ചെയ്തിന് തെളിവായി നിരവധി ശബ്ദസന്ദേശങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

പഴയ വസ്ത്രങ്ങൾ ധരിക്കുകയും ടയറുകൾ കരുതിയും വേണം റെയിൽവെ സ്റ്റേഷനിൽ എത്തണമെന്നുള്ള ശബ്ദ സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റെയിൽവെ സ്റ്റേഷനുകളിൽ പ്രതിഷേധം നടത്തുമ്പോൾ കത്തിക്കുന്നതിനായി ഒന്നുമില്ലെന്നും, അതിനാൽ തുണികളും ടയറുകളും പെട്രോൾ എന്നിവ കൊണ്ടുവരണമെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന ശബ്ദ സന്ദേശങ്ങളിൽ നിർദ്ദേശം നൽകുന്നത്. സെക്കന്തരാബാദിന് സമാനമായി വിശാഖപ്പണത്തിലും അക്രമം അഴിച്ചുവിടാനുള്ള നിർദ്ദേശം നൽകുന്ന സന്ദേശങ്ങൾ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് ലഭിച്ചു.

കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്‌സ്ആപ്പ് ​ഗ്രൂപ്പുകൾ തുടങ്ങിയവരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ബീഹാറടക്കമുള്ള സംസ്ഥാനങ്ങളിൽ അറസ്റ്റിലായവരുടെ ഫോണുകളിൽ വാട്‌സ്ആപ്പ് ​ഗ്രൂപ്പുകളും പ്രകോപനപരമായ സന്ദേശങ്ങളും പോലീസിന് ലഭിച്ചു. വാട്ട്സ്ആപ്പിലൂടെ കലാപാഹ്വാനം നടത്തിയിരിക്കുന്നതിൽ അധികവും മിലിറ്ററി കോച്ചിങ് സെന്ററുകളാണ്. സെക്കന്തരാബാദിലെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയ പൽനാട് ജില്ലയിൽ സൈനിക പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന സുബ്ബ റാവു എന്ന വ്യക്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആന്ധ്രാപ്രദേശ് പോലീസ് വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് പിന്നാലെ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളും കലാപം ആസൂത്രിമാണ് എന്നതിന് കൂടുതൽ തെളിവുകളാണ്.

Tags: Violent protestsAgnipath protest
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies