ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന് തൗഖീർ റാസ ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ ഐക്യരാഷ്‌ട്രസഭയെ സമീപിക്കുമെന്ന് തൗഖീർ റാസ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 10:48 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയില്ലെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ ബറേലി ഷെരീഫ് ഹസ്രത്ത് മൗലാനാ തൗഖീർ അഹമ്മദ് റാസ ഖാൻ. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ വേണമെങ്കിൽ ഐക്യരാഷ്‌ട്ര സഭയെ സമീപിക്കുമെന്ന് റാസ ഖാൻ പറഞ്ഞു. പ്രവാചക നിന്ദയാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെയും വിവാദ പരാമർശം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി കൽമ സൂക്തങ്ങൾ വായിക്കണമെന്നാണ് റാസ ഖാൻ പറഞ്ഞത്.

ഇന്ത്യയുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ഒട്ടും പ്രതീക്ഷയില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ജില്ലാ ഭരണകൂടത്തെയോ, ഗവർണറേയോ, സർക്കാരിനെയോ സമീപിക്കില്ല. നേരെ ഐക്യരാഷ്‌ട്ര സഭയിലാകും രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾ ഉയർത്തുക എന്നാണ് റാസ ഖാൻ പറഞ്ഞത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഖാൻ പുകഴ്‌ത്തി. യോഗി ഭരണത്തിൽ താത്പര്യമില്ലെങ്കിലും അദ്ദേഹം രാജ ധർമ്മമാണ് നടപ്പിലാക്കുന്നത് എന്നായിരുന്നു പരാമർശം. അയോദ്ധ്യയിൽ മുസ്ലീങ്ങളെ അപമാനിക്കുന്നവർക്കെതിരെ യോഗി ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റാസ ഖാൻ കൂട്ടിച്ചേർത്തു.

പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് നൂപുർ ശർമ്മയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും റാസ ഖാൻ ആവശ്യപ്പെട്ടു.

 

Tags: Narendra ModiUNTauqeer Raza Khanprophet row
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies