പന്തിന്റെ ടി20 പ്രകടനം നിരാശാജനകം; ഈ രണ്ടുപേർ മികച്ച ഫോമിലുള്ളപ്പോൾ ടി20 ലോകകപ്പിൽ പേടിക്കാനില്ലെന്ന് ആശിഷ് നെഹ്‌റ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തിന്റെ ടി20 പ്രകടനം നിരാശാജനകം; ഈ രണ്ടുപേർ മികച്ച ഫോമിലുള്ളപ്പോൾ ടി20 ലോകകപ്പിൽ പേടിക്കാനില്ലെന്ന് ആശിഷ് നെഹ്‌റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 04:51 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ഋഷഭ് പന്ത് ടി20കൾക്ക് അനുയോജ്യനല്ലെന്ന് തുറന്ന് പറഞ്ഞ് മുൻ അന്താരാഷ്‌ട്ര ബൗളർ ആശിഷ് നെഹ്‌റ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര സമനിലയായതിൽ പന്തിന്റെ യാതൊരു പങ്കാളിത്തവുമില്ല. ബാറ്റുകൊണ്ട് തികഞ്ഞ പരാജയമായിരുന്നുവെന്ന കാര്യവും ചൂണ്ടിക്കാട്ടിയ നെഹ്‌റ ടീം ഇന്ത്യയുടെ ടി20 കരുത്ത് രണ്ടു താരങ്ങളാണെന്നും അവരുണ്ടെങ്കിൽ ഒന്നും ഭയക്കാനില്ലെന്നും നെഹ്റ തുറന്നുപറയുകയാണ്.

ഋഷഭ് പന്തിന്റെ നിലവിലെ ഫോമില്ലായ്മ ടി20ലോകകപ്പിൽ ഇന്ത്യയ്‌ക്ക് ക്ഷീണമാകും. ദക്ഷിണാഫ്രിക്കയ്ക്രകെതിരെ ഇന്നലെ അവസാനിച്ച പരമ്പരയിലെ നാലു ഇന്നിംഗ്‌സി ലുമായി 57 റൺസുമാത്രമാണ് നാലാമനായി ഇറങ്ങിയ ഋഷഭ് പന്ത് നേടിയത്. അതിൽ രണ്ടു തവണ പുറത്തായത് പുറത്തേക്ക് പോകുന്ന പന്തിൽ ബാറ്റ് വെച്ചതിനാലാണെന്നും നെഹ്‌റ പറഞ്ഞു. എന്നാൽ ടി20 ലോകകപ്പിലേയ്‌ക്ക് ഏറ്റവും മികച്ച മൂന്ന് താരങ്ങളുള്ളപ്പോൾ എന്തിനാണ് ഭയക്കുന്നതെന്നാണ് നെഹ്റ ചോദിക്കുന്നത്.  അത്യുഗ്രൻ ഫോംമിലുള്ള ദിനേശ് കാർത്തികും സഞ്ജുസാംസണും മെച്ചപ്പെടുന്ന ഇഷാൻ കിഷനുമുള്ളപ്പോൾ പന്തിനെ പരിഗണിച്ചില്ലെങ്കിൽ പോലും ഇന്ത്യ കപ്പു നേടുമെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.

ലോകകപ്പ് ടി20യ്‌ക്ക് മുമ്പ് ഇന്ത്യയ്‌ക്ക് ഇനിയും 10 ടി20കളും ഏഷ്യാകപ്പും കളിക്കേണ്ടതുണ്ട്. ഇത്രയധികം മത്സരങ്ങൾക്കിടയിൽ പരിക്ക് വില്ലനായാലും കഥമാറി. ദിനേശ് കാർത്തികും സഞ്ജുസാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാരാണെന്നിരിക്കെ ഇന്ത്യയ്‌ക്ക് ഒന്നും ഭയക്കാനില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.

Tags: Rishabh Pant
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies