ഛെ നാണക്കേട്; നബിയെക്കുറിച്ച് ഒന്ന് ചിന്തിക്കാമായിരുന്നു; ഹിജാബ് ധരിച്ച് നൃത്തം ചെയ്ത നടിയ്ക്ക് മതമൗലികവാദികളുടെ സൈബർ ആക്രമണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഛെ നാണക്കേട്; നബിയെക്കുറിച്ച് ഒന്ന് ചിന്തിക്കാമായിരുന്നു; ഹിജാബ് ധരിച്ച് നൃത്തം ചെയ്ത നടിയ്‌ക്ക് മതമൗലികവാദികളുടെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 09:43 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഹിജാബ് ധരിച്ചുള്ള നൃത്ത വീഡിയോ പങ്കുവെച്ച സിനിമാ നടിയ്‌ക്ക് മതമൗലികവാദികളുടെ സൈബർ ആക്രമണം. ഇറാനിയൻ താരം മന്ദന കരിമിയ്‌ക്ക് നേരെയാണ് സൈബർ ആക്രമണമുണ്ടായത്. നൃത്തം ചെയ്ത് ഹിജാബിനെ അപമാനിച്ചുവെന്നാണ് മതമൗലികവാദികൾ ഉയർത്തുന്ന വിമർശനം.

ടെക്‌സ്റ്റൈൽസിൽ നിന്നും ഹിജാബ് ധരിച്ച് നൃത്തം കളിക്കുന്ന വീഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇസ്താംബൂളിൽ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിനായി എത്തിയതായിരുന്നു താരം. ഹിജാബ് ധരിച്ചെത്തിയ മന്ദന അവിടെ നിന്നും വസ്ത്രങ്ങൾ കയ്യിലേന്തി നൃത്തം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് മൊബൈലിൽ പകർത്തിയത്. ഷൂട്ടിന് ശേഷം ബിഹൈൻഡ് ദി സീൻ എന്ന അടിക്കുറിപ്പോടെ  ഇത് മന്ദന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതോടെയാണ് താരത്തിന് നേരെ സൈബർ ആക്രമണം ആരംഭിച്ചത്.

ഹിജാബ് ധരിച്ച് നൃത്തം കളിച്ച മന്ദന വസ്ത്രത്തെ അപമാനിച്ചുവെന്ന് മതമൗലികവാദികൾ വിമർശിച്ചു. ഹിജാബ് ധരിച്ച് നൃത്തം കളിക്കുന്നതിന് മുൻപ് പ്രവാചകനെ ഒന്ന് ആലോചിക്കാമായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു. നടിയുടെ പ്രവർത്തിയോർത്ത് നാണക്കേട് തോന്നുവെന്നും ചിലർ കുറിച്ചു. ഹിജാബ് തമാശ കളിക്കാനുള്ളതല്ലെന്ന് ചിലർ താക്കീത് നൽകുകയും ചെയ്തു. നടിയ്‌ക്കെതിരെ അശ്ലീല പരാമർശങ്ങളും കമന്റുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചില തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

Tags: HijabislamistsMandana Karimi
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies