ഇരു പക്ഷത്താണെങ്കിലും നേതാക്കൾ തമ്മിൽ മികച്ച ബന്ധം; ബിജെപിയുമായുള്ള സഖ്യം പുതുക്കണം; ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ ആവശ്യവുമായി ശിവസേന എംഎൽഎ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരു പക്ഷത്താണെങ്കിലും നേതാക്കൾ തമ്മിൽ മികച്ച ബന്ധം; ബിജെപിയുമായുള്ള സഖ്യം പുതുക്കണം; ഉദ്ധവ് താക്കറെയ്‌ക്ക് മുന്നിൽ ആവശ്യവുമായി ശിവസേന എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 11:04 am IST
FacebookTwitterWhatsAppTelegram

താനെ: ശിവസേന ബിജെപിയുമായുള്ള ബന്ധം പുതുക്കണമെന്ന ആവശ്യവുമായി ശിവസേന എംഎൽഎ പ്രതാപ് സർനായിക്. മഹാ വികാസ് അഘാഡിയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ശിവസേനയ്‌ക്കുള്ളിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. താനെ ഒവല-മജിവാഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് സർനായിക്. ശിവസേന ബിജെപിയുമായി യോജിച്ച് പ്രവർത്തിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷവും സർനായിക് ഉദ്ധവ് താക്കറെയ്‌ക്ക് കത്ത് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോടാണ് സർനായിക് ഇക്കാര്യം തുറന്ന് പറഞ്ഞത്. ശിവസേനയും ബിജെപിയും തമ്മിൽ രാഷ്‌ട്രീയപരമായി രണ്ട് വശങ്ങളിലാണെങ്കിലും, അതിലെ നേതാക്കൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്. ഈ ബന്ധത്തെ പരമാവധി പ്രയോജനപ്പെടുത്തി ഇരുകൂട്ടരും പഴയത് പോലെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും സർനായിക് പറഞ്ഞു.

അതേസമയം ഏകനാഥ് ഷിൻഡെയുടെ നേതൃത്തിലുള്ള വിമത എംഎൽഎമാർ സൂറത്തിൽ നിന്നും അസമിലെ ഗുവാഹത്തിയിൽ എത്തി. തങ്ങൾ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വമാണ് പിന്തുടരുന്നത്, തനിക്ക് 40 പേരുടെ പിന്തുണയുണ്ടെന്ന് ശിവസേന മന്ത്രി കൂടിയായ ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. വിമത പക്ഷത്ത് നിന്ന് മൂന്ന് പേർ തിരികെ എത്തിയിട്ടുണ്ട്. ഇവർ ഉൾപ്പെടെ തങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ എംഎൽഎമാരേയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: BJPshivasena
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies