ടാറ്റ നെക്‌സണിന്റെ ഇലക്ട്രിക് കാറിന് മുംബൈയിൽ തീപിടിച്ചു; അന്വേഷണം ഉറപ്പ് നൽകി കമ്പനി; ആദ്യ സംഭവമെന്നും വിശദീകരണം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റ നെക്‌സണിന്റെ ഇലക്ട്രിക് കാറിന് മുംബൈയിൽ തീപിടിച്ചു; അന്വേഷണം ഉറപ്പ് നൽകി കമ്പനി; ആദ്യ സംഭവമെന്നും വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളിലെ ജനപ്രിയ ബ്രാൻഡായ ടാറ്റ നെക്‌സണിന്റെ ഇലക്ട്രിക് കാറിന് തീപിടിച്ചു. മുംബൈയിലെ വെസ്റ്റ് വസായ് മേഖലയിലാണ് സംഭവം. ഒരു റെസ്റ്ററന്റിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ തീപിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

പോലീസും അഗ്നിശമന വിഭാഗവും എത്തിയാണ് തീ അണച്ചത്. റോഡിൽ ഗതാഗതക്കുരുക്കിനും ഇത് വഴിവെച്ചിരുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാഹനത്തിലെ തകരാറാണോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോർവീൽ ഇലക്ട്രിക് വാഹനമാണ് ടാറ്റ നെക്‌സൺ. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും കാറുകൾക്ക് തീപിടിക്കുന്നത് അപൂർവ്വമാണ്. ചൂട് കൂടിയോ മറ്റോ പൊട്ടിത്തെറിക്കുന്ന സാഹചര്യം പരാമവധി ഒഴിവാക്കാനുളള സംവിധാനങ്ങളോട് കൂടിയ ബാറ്ററികളാണ് കാറുകളിൽ ഉപയോഗിക്കുന്നതും.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ സുരക്ഷയും കമ്പനിക്ക് പ്രധാനമാണെന്ന് ടാറ്റ മോട്ടോഴ്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത് ആദ്യ സംഭവമാണ്. നാല് വർഷമായി 30,000 ത്തിലധികം ഇവികൾ 100 മില്യനിലധികം കിലോമീറ്ററുകൾ രാജ്യത്ത് സഞ്ചരിച്ചുകഴിഞ്ഞുവെന്നും കമ്പനി ചൂണ്ടിക്കാട്ടി.

Tags: Mumbai
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies