യുക്രെയ്നിലെ പൈതൃക കേന്ദ്രങ്ങൾ നാമാവശേഷമാക്കി റഷ്യൻ അധിനിവേശം; 150 പൈതൃക കേന്ദ്രങ്ങൾ തകർത്തെറിഞ്ഞെന്ന് യുനെസ്‌കോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്നിലെ പൈതൃക കേന്ദ്രങ്ങൾ നാമാവശേഷമാക്കി റഷ്യൻ അധിനിവേശം; 150 പൈതൃക കേന്ദ്രങ്ങൾ തകർത്തെറിഞ്ഞെന്ന് യുനെസ്‌കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

ജനീവ:  യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ ലോകപൈതൃക കേന്ദ്രങ്ങൾക്ക് വൻ നാശമെന്ന് യുനസ്‌കോ. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യൻ സൈന്യം നിഷ്ഠൂരമായി തകർത്തതെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ സാംസ്‌കാരിക വിഭാഗമായ യുനസെകോ ആരോപിക്കുന്നത്.

‘റഷ്യ മനുഷ്യരോട് കാണിച്ച ക്രൂരതയേക്കാൾ ഭീകരമാണ് ചരിത്ര-പൈതൃക കേന്ദ്രങ്ങളോട് കാണിച്ചിരിക്കുന്നത്. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യയുടെ മിസൈൽ ആക്രമണങ്ങളിൽ തകർന്നത്. 70 പുരാതന ആരാധനാലയങ്ങളും 30 ചരിത്ര പൈതൃക കെട്ടിടങ്ങളും 18 സാംസ്‌കാരിക കേന്ദ്രങ്ങളും 12 മ്യൂസിയങ്ങളും 7 ഗ്രന്ഥശാലകളും റഷ്യൻ സൈന്യം തകർത്തുകളഞ്ഞു.’ പ്രസ്താവനയിലൂടെ യുനസ്‌കോ റഷ്യയെ പ്രതിക്കൂട്ടിലാക്കുന്നു.

യുക്രെയ്‌നിൽ ഡോൺസ്റ്റീക്, ഖാർകീവ്, കീവ് എന്ന പ്രവിശ്യകളിലാണ് ഏറ്റവുമധികം നാശനഷ്ടം പൈതൃക കേന്ദ്രങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിച്ചിരുന്നവയാണ് യുക്രെയ്നിലെ പൈതൃക കേന്ദ്രങ്ങൾ. ഒരു വർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ്  യുക്രെയ്‌നിലെ കേന്ദ്രങ്ങളിലെത്തിയിരുന്നത്. അവയാണ് നാമാവശേഷമായതെന്നും നഷ്ടം ലോകത്തിന് മുഴുവനാണെന്നും യുനെസ്‌കോ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

കണക്കുകൾ ഇനിയും പുറത്തുവരാനുണ്ട്. യുദ്ധം ഒന്നിനും പരിഹാരമല്ല. തകർക്കപ്പെട്ടത് എത്ര കോടി മുടക്കിയാലും പുനസ്ഥാപിക്കാൻ പറ്റാത്തത്ര മൂല്യമുള്ളതാണ്. ഇത് ലോകരാജ്യ ങ്ങക്കെല്ലാം ഒരു പാഠമാണ്.  യുനസ്‌കോ മേധാവി ലാസാരേ എലോണ്ടു അസോമോ മുന്നറിയിപ്പു നൽകി.

Tags: unescoUkraine-Russia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies