ഡിവൈഎഫ്‌ഐക്കാരനെ മർദ്ദിച്ച സംഭവം; തല്ലിയ എസ്ഡിപിഐ-ലീഗ് പ്രവർത്തകരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും; ജിഷ്ണുവിനെതിരെ പരാതി നൽകിയതും നജാഫ് ഫാരിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിവൈഎഫ്‌ഐക്കാരനെ മർദ്ദിച്ച സംഭവം; തല്ലിയ എസ്ഡിപിഐ-ലീഗ് പ്രവർത്തകരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും; ജിഷ്ണുവിനെതിരെ പരാതി നൽകിയതും നജാഫ് ഫാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 12:42 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തൻ ജിഷ്ണുവിനെ തല്ലിയ എസ്ഡിപിഐ- ലീഗ് പ്രവർത്തകരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ഫാരിസാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവ ശേഷം ജിഷ്ണുവിനെതിരെ മൊഴി നൽകിയതും പരാതി നൽകിയതും ഫാരിസ് ആണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചെന്നും, വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ ജിഷ്ണുവിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഈ പരാതി നൽകിയത് നജാഫ് ഫാരിസ് ആണെന്നാണ് വിവരം. സംഭവ ദിവസം രാത്രി പോലീസിന് ജിഷ്ണുവിനെതിരെ മൊഴി നൽകിയതും ഇയാൾ ആണ്.

ജിഷ്ണുവിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണം ആണെന്നും സംഭവത്തിന് പിന്നിൽ എസ്ഡിപിഐ- ലീഗ് പ്രവർത്തകരാണെന്നുമാണ് ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നത്. എന്നാൽ ജിഷ്ണുവിനെ തല്ലിയവരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും ഉണ്ടെന്ന വിവരം പുറത്തായതോടെ സംഘടന പ്രതിരോധത്തിലായിരിക്കുകയാണ്. നജാഫ് ഫാരിസിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നത്.

കഴിഞ്ഞ ദിവസം ഒരു മണിയോടെയാണ് ജിഷ്ണുവിന് നേരെ ആക്രമണം ഉണ്ടായത്. ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചെന്ന് ആരോപിച്ച് ഒരു സംഘം മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ജിഷ്ണുവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്നും വടിവാളും പോലീസ് പിടിച്ചെടുത്തിരുന്നു.

അതേസമയം ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ നജാഫ് ഫാരിസ് ഉൾപ്പെടെ 30 ഓളം പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. നജാഫ് ഫാരിസിനെ കേസിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഡിവെെഎഫ്ഐ നേതൃത്വം നടത്തുന്നുണ്ടെന്നാണ് വിവരം.

Tags: SDPIdyfiJishnu
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies