വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കുമെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. എത്ര വലിയ താരങ്ങളായാലും പ്രകടനം മോശമായാല്‍ ചോദ്യം ഉയരുമെന്നും കപില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്‌ക്കുമെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. എത്ര വലിയ താരങ്ങളായാലും പ്രകടനം മോശമായാല്‍ ചോദ്യം ഉയരുമെന്നും കപില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

 

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്‌ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് ഉയര്‍ത്തുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമിലെ നായകന്മാരുടെ പ്രകടനം അത്ര തൃപ്തികരമല്ല. റണ്‍ മെഷീന്‍ എന്ന് ആരാധകര്‍ വിശേഷിപ്പിച്ച കോഹ്‌ലിയുടെ മോശം പ്രകടനമാണ് കൂടുതല്‍ വിമര്‍ശനത്തിന് ഇരായായത്. എന്നാല്‍ കോഹ്‌ലിക്കൊപ്പം നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് കപില്‍ ദേവ്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു അര്‍ധശതകം പോലും നേടാന്‍ രോഹിത്തിനായില്ല. എന്താണ് നിങ്ങള്‍ക്ക് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര വലിയ താരമായാലും ഈ ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും. അത് സാക്ഷാല്‍ ബ്രാഡ്മാനോ, സോബേഴ്‌സോ, സച്ചിനോ, ഗവാസ്‌കറോ ആരായാലും മറുപടി ആവശ്യമാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അസാമാന്യ പ്രതിഭയുളള താരങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ മോശം പ്രകടനത്തെ മറികടക്കാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണം.

മോശം പ്രകടനം തുടരുമ്പോഴും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം കൊടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല. രോഹിത്തും കോഹ്‌ലിയുമെല്ലാം അവരുടെ ചിന്താഗതി മാറ്റേണ്ടിയിരിക്കുന്നു. ഫോമിലേക്ക് തിരിച്ചത്തണമെങ്കില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിക്കണം. അല്ലാതെ വലിയ താരമാണെന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. അങ്ങനെ ചിന്തിച്ചാല്‍ ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരങ്ങള്‍ കുറയുകയാണ് ചെയ്യുക. മത്സരങ്ങളുടെ ആധിക്യമോ, അല്ലെങ്കില്‍ മത്സരങ്ങളുടെ കുറവോ ആകാം ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ ബാധിക്കുന്നതെന്നും കപില്‍ ദേവ് ടോക്ക്‌ഷോയില്‍ തുറന്നടിച്ചു.

 

Tags: cricketIPLVIRAT KOHLIKAPIL DEVrohit sharma
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies