കപിലിന്റെ ചെകുത്താന്മാർ ക്രിക്കറ്റ് ലോകകപ്പുയർത്തിയിട്ട് 39 വർഷം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കപിലിന്റെ ചെകുത്താന്മാർ ക്രിക്കറ്റ് ലോകകപ്പുയർത്തിയിട്ട് 39 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 02:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ജനതയ്‌ക്ക് ക്രിക്കറ്റ് ജീവശ്വാസമായി മാറിയ ലോകകപ്പ് നേട്ടത്തിന് ഇന്ന് 39വയസ്സ്. 1983ലെ ലോകകപ്പ് ക്രിക്കറ്റെന്ന ചരിത്ര നേട്ടം കൊയ്തത് കപിൽദേവെന്ന ലോകോ ത്തര ഓൾറൗണ്ടറിന്റെ അവിശ്വസനീയമായ പോരാട്ടവീര്യത്തിന്റെ മികവിലായിരുന്നു.

ലോകക്രിക്കറ്റിലെ മുടിചൂടാമന്നരായി വിലസിയിരുന്ന കരീബിയൻ നിരയെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് കലാശപ്പോരാട്ടത്തിലും കീഴടക്കിയുള്ള ഇന്ത്യയുടെ വിജയം ലോർഡ്‌സ് എന്ന ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ പുതുചരിത്രം കുറിച്ചു. ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ രക്തത്തിന്റെ ഭാഗമായി മാറാനും 1983ലെ വിജയം കാരണമായി.

ഏകദിന ക്രിക്കറ്റിലെ അത്രവലിയ സ്‌കോറല്ലാതിരുന്ന 183ന് പുറത്തായ ടീം ഇന്ത്യയാണ് ഓൾറൗണ്ട് മികവിൽ വിൻഡീസിനെ 43 റൺസിന് മുന്നേ എറിഞ്ഞിട്ടത്. ക്രിക്കറ്റിലെ ബാറ്റിംഗ് അതികായനായിരുന്ന ഗോർഡൻ ഗ്രീനിഡ്ജിനെ ഒരു റൺസിന് മടക്കി ബൽവീന്ദർ സന്ധുവാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. മദൻലാൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി കളി ഇന്ത്യയ്‌ക്ക് അനുകൂലമാക്കി. ബാറ്റിംഗിൽ തകർപ്പൻ ഫോമിലുള്ള ഡസ്മണ്ട് ഹെയ്ൻസ്(13), വിവ് റിച്ചാർഡ്‌സ്(33) ലാറി ഗോമസ്(5) എന്നിവരെ പവലിയനിലെത്തിച്ചാണ് ഇന്ത്യ ജയം കൈപ്പിടിയിലാക്കിയത്.

ഇതേ ലോകകപ്പിൽ സിംബാബാവേയ്‌ക്കെതിരെ കപിൽദേവ് നടത്തിയ വീരോചിത പ്രകടനവും എന്നും ഓർമ്മയിൽ നിൽക്കുന്നു.  5 ന് 17 റൺസ് എന്ന നിലയിൽ നിന്ന് ഒറ്റയ്‌ക്ക് 175 റൺസ് അടിച്ചെടുത്താണ് കപിൽദേവ് ടീമിനെ ലോകകപ്പിൽ സജീവമാക്കി നില നിർത്തിയത്.

ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നാളെ വിരമിക്കും; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies