‘മദ്രസകളിൽ നൽകുന്നത് ആധുനിക വിദ്യാഭ്യാസം‘: എന്തിനാണ് കേന്ദ്ര സർക്കാർ ഇവയെല്ലാം അടച്ച് പൂട്ടുന്നതെന്ന് മെഹബൂബ മുഫ്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മദ്രസകളിൽ നൽകുന്നത് ആധുനിക വിദ്യാഭ്യാസം‘: എന്തിനാണ് കേന്ദ്ര സർക്കാർ ഇവയെല്ലാം അടച്ച് പൂട്ടുന്നതെന്ന് മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയ്‌ക്കെതിരായ വിമർശനം ആവർത്തിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങളുടെ ജോലികൾ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. ഭൂമിക്ക് മേൽ ഞങ്ങൾക്കുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ നഷ്ടമായി. ഇപ്പോൾ കശ്മീരിൽ സൈന്യത്തിനാണ് പ്രാധാന്യമെന്ന് മെഹബൂബ ആരോപിച്ചു.

ജമ്മു എയിംസ്, കശ്മീർ എയിംസ് എന്നിവയുമായി ബന്ധപ്പെട്ട കരാറുകൾ മുഴുവൻ പുറം നാട്ടുകാർക്ക് നൽകുകയാണ്. ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മെഹബൂബ ആരോപിച്ചു.

കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ. അവിടെ ആയുധ പരിശീലനമൊന്നും നടക്കുന്നില്ല. സർക്കാർ ഭൂമിയിലുള്ള ഈ സ്ഥാപനങ്ങൾ എന്തിനാണ് അടച്ച് പൂട്ടിയത്? മദ്രസ അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണെന്നും മെഹബൂബ പറയുന്നു.

കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖിനെയും മെഹബൂബ ന്യായീകരിച്ചു. ഷൗക്കത്തിന്റേത് കസ്റ്റഡി മരണമാണെന്ന ഭീകരവാദികളുടെ നിലപാട് മെഹബൂബ ആവർത്തിച്ചു. കശ്മീരിലെ യുവാക്കൾ ആയുധം എടുക്കുന്നത് അവസാനിപ്പിക്കണം. നിങ്ങളെ കൊന്നാൽ പട്ടാളക്കാർക്ക് പണം കിട്ടും. അതിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മെഹബൂബ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വലിയ തോതിൽ ആക്രമണങ്ങൾ നടത്തരുതെന്നും, മൗലവിമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

Tags: Jammu Kashmirpdpmehbooba muftiNDA Government
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies