വൃദ്ധ ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയിൽ; കൊലപ്പെടുത്തിയത് കൊച്ചുമകൻ ; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൃദ്ധ ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയിൽ; കൊലപ്പെടുത്തിയത് കൊച്ചുമകൻ ; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 04:04 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തി യുവാവ്. അറുപത്തിയഞ്ച്കാരനായ പ്രേംശങ്കറും ഭാര്യ ഭവാൻ ദേവിയുമാണ് കൊല്ലപ്പെട്ടത്.ഇവരുടെ കൊച്ചുമകൻ ഹിമേഷ് എന്ന ഇരുപതുകാരനാണ് കൊലപാതകത്തിന് പിന്നിൽ.ഉത്തർപ്രദേശിലെ ദാമ്രി ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

പ്രതിയായ ഹിമേഷ് മദ്യത്തിന് അടിമയാണ്. കുറച്ച് നാളുകളായി ഇയാൾ ഡൽഹിയിൽ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് താമസം. ഈ മാസം 22 ന് വൃദ്ധ ദമ്പതികളും യുവാവും ബന്ധുവിന്റെ കല്യാണത്തിനായി ദാമ്രി ഗ്രാമത്തിൽ എത്തുകയായിരുന്നു. ഇവിടെ വച്ച് യുവാവ് മദ്യപിക്കാനുള്ള പണത്തിനായി വഴക്കുണ്ടാക്കി .

തുടർന്ന് ഇയാൾ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തുകയും മൃതദേഹം മുറികളിൽ സൂക്ഷിക്കുകയും ചെയ്തു. ശേഷം യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.വൃദ്ധ ദമ്പതികളുടെ മകനാണ് മതാപിതാക്കളെ കണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. ഇരുവരും ചെറുമകനൊപ്പം കല്യാണത്തിന് പോയതാണെന്ന് പരാതിയിൽ ഇവർ വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ ഇരുവരെയും കണ്ടെത്തിയത്.

വീടിന്റെ രണ്ട് മുറികളിലായി ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: CrimeUttar Pradeshgrandparents
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies