'അവിസ്മരണീയമായ ഒരു ജന്മദിനം'; പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് സുരേഷ് ​ഗോപി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അവിസ്മരണീയമായ ഒരു ജന്മദിനം’; പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 10:07 pm IST
Facebook
Twitter
WhatsAppTelegram

തനിക്ക് പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ സുരേഷ് ​ഗോപി. ഈ പ്രത്യേക ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഓരോരുത്തരിൽ നിന്നും വളരെയേറെ സ്നേഹവും വാത്സല്യവും തനിക്ക് ലഭിച്ചുവെന്നും അതിന് താൻ നന്ദിയുള്ളവനാണെന്നും നന്ദിയുള്ളവനാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അവിസ്മരണീയമായ ഒരു ജന്മദിനമാണ് തനിക്ക് ലഭിച്ചതെന്ന് നടൻ പറയുന്നു. വാക്കുകൾക്കതീതമായി ഈ ദിവസം തന്നെ സ്പർശിച്ചുവെന്നും സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു. ഭാര്യ രാധികയുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ നന്ദി അറിയിച്ചത്. സിനിമ-രാഷ്‌ട്രീയ മേഖലയിലെ പ്രമുഖരെല്ലാം സുരേഷ് ​ഗോപിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രം​ഗത്ത് വന്നിരുന്നു.

സൂപ്പർ സ്റ്റാർ സുരേഷ് ​ഗോപിയുടെ പിറന്നാൾ താര സംഘടനയായ അമ്മയും, മിമിക്രി കലാകാരന്മാരുടെ സംഘനയായ മാ യും ആഘോഷിച്ചു. ഇരു സംഘടനകളും നടന്റെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചിരുന്നു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഈ ദിവസം തന്നെയാണ് സുരേഷ് ​ഗോപിയുടെ 64 ആം പിറന്നാളും. വർഷങ്ങൾക്ക് ശേഷം പിണക്കങ്ങളും പരിഭവങ്ങളും എല്ലാം മറന്ന് അമ്മയിലേയ്‌ക്ക് തിരിച്ചെത്തിയ സുരേഷ് ​ഗോപിയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു അമ്മ. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പിറന്നാൾ കേക്ക് മുറിച്ചത്.

 

Tags: birthdaySuresh Gopi
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

Latest News

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies