കാശി യാത്രയ്ക്ക് ധനസഹായവുമായി ബൊമ്മെ സര്‍ക്കാര്‍; കര്‍ണ്ണാടകയില്‍ നിന്നുളള 30,000 തീര്‍ത്ഥാടകര്‍ക്ക് 5,000 രൂപ സഹായം നല്‍കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശി യാത്രയ്‌ക്ക് ധനസഹായവുമായി ബൊമ്മെ സര്‍ക്കാര്‍; കര്‍ണ്ണാടകയില്‍ നിന്നുളള 30,000 തീര്‍ത്ഥാടകര്‍ക്ക് 5,000 രൂപ സഹായം നല്‍കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 11:16 pm IST
FacebookTwitterWhatsAppTelegram

കാശി: ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്ര തീര്‍ത്ഥാടകര്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. 30,000 തീര്‍ത്ഥാടകര്‍ക്കാണ് പദ്ധതിയുടെ ഫലം ലഭ്യമാകുന്നത്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മാനസരോവര തീര്‍ത്ഥാടന സഹായം പദ്ധതി പ്രകാരം കാശി യാത്രയ്‌ക്കായി ഏഴ് കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് തുക ലഭ്യമാക്കുക. ഒറ്റ തവണ പദ്ധതിയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പദ്ധതി പ്രകാരം തുക ആവശ്യമുള്ള കര്‍ണാടക സ്വദേശികള്‍ തിരിച്ചറിയല്‍ രേഖകളുമായി എത്തണം. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രാസമുള്ളവരാണെന്ന് ഉറപ്പുവരുത്തനാണ് തിരിച്ചറിയല്‍ രേഖകളുമായി എത്താന്‍ നിര്‍ദേശിച്ചതെന്ന് റിലീജിയസ് എന്‍ഡോവ്‌മെന്റ് മന്ത്രി അറിയിച്ചു.ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ തീര്‍ത്ഥയാത്ര നടത്തിയവര്‍ ധനസഹായം കൈപ്പറ്റണമെന്നും അറിയിച്ചു. ഇത്തരക്കാര്‍ പൂജ രസീത്, ദര്‍ശനത്തിനായി കാത്തുനിന്നതിന്റെ ടിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം.

Tags: basavaraj bommaiKarnataka GovernmentKashi Vishwanath temple
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies