ഇനി രാജ്യത്തിന്റെ ശക്തികേന്ദ്രമാവുക വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ;പ്രകൃതിവിഭവ സമാഹരണവും കൃഷിയും ശക്തിപ്പെടുത്തും' തോമർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി രാജ്യത്തിന്റെ ശക്തികേന്ദ്രമാവുക വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ;പ്രകൃതിവിഭവ സമാഹരണവും കൃഷിയും ശക്തിപ്പെടുത്തും’ തോമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 07:51 am IST
Facebook
Twitter
WhatsAppTelegram

കൊഹീമ: രാജ്യത്തിന്റെ മുഖ്യധാരവികസനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ശക്തികേന്ദ്രമാകുന്ന കാലഘട്ടമാണ് വരാനിരിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്കാലത്തേയും സ്വപ്‌നങ്ങളിലൊന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ശാക്തീകരണം. രാജ്യത്തിന്റെ മൊത്തം വികസന ത്തിൽ ഇനി ചുക്കാൻ പിടിക്കുന്ന തരത്തിലേയ്‌ക്ക് ഒരോ സംസ്ഥാനത്തേയും മാറ്റാനുള്ള കഠിന പരിശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും തോമർ പറഞ്ഞു.

‘രാജ്യത്തിന്റെ മൊത്തം വികസനത്തിൽ ഇനി മാറ്റിനിർത്താനാകാത്ത തരത്തിൽ വടക്കു കിഴക്കൻ മേഖല വികസിച്ചകൊണ്ടിരിക്കുന്നു. പ്രകൃതി വിഭവംകൊണ്ടും കാലവസ്ഥ കൊണ്ടും കൃഷിയിലൂടേയും ഇന്ത്യയുടെ സമ്പദ്ഘടനയുടെ മുഖ്യപങ്കാളിത്തം ഇനി വടക്കുകിഴക്കൻ മേഖല വഹിക്കും. കേന്ദ്രസർക്കാറിന്റെ വിവിധ മേഖലകളിലെ ഊന്നലിന് അനുസരിച്ച് എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലേക്ക് ഓരോ മേഖലയേയും മാറ്റാനാണ് പരിശ്രമം നടക്കുന്നത്.’ ചുമാവ്‌കോഡെൽമയിൽ നടക്കുന്ന വടക്കുകിഴക്കൻ കാർഷിക മേള ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തോമർ വിശദീകരിച്ചത്.

വടക്കുകിഴക്കൻ മേഖലയ്‌ക്കായി പ്രധാനമന്ത്രി നേരിട്ടാണ് ശ്രദ്ധചെലുത്തുന്നതെന്നത് ഏറെ പ്രേരണ നൽകുന്ന കാര്യമാണ്. എല്ലാ കേന്ദ്രമന്തിമാരുടേയും അവരുടെ വകുപ്പുകളുടേയും പ്രഥമ പരിഗണന വടക്കുകിഴക്കൻ മേഖലയ്‌ക്കാണ്. എല്ലാ വികസന പ്രവർത്തനവും വടക്കുകിഴക്കൻ മേഖലയ്‌ക്ക് പ്രാമുഖ്യം കൊടുക്കുന്ന തരത്തിൽ രൂപീകരിക്കുക എന്നത് കേന്ദ്രസർക്കാർ രണ്ടുവർഷമായി എടുത്ത തീരുമാനമാണെന്നും തോമർ പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയെ എന്നും ഒറ്റപ്പെട്ടുനിർത്തിയിരുന്നത് യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതായിരുന്നു. എന്നാൽ ഇന്ന് മികച്ച റെയിൽ-റോഡ് -വിമാന ഗതാഗതങ്ങളിലൂടെ മികച്ച മാറ്റമാണ് സാധ്യമായിരിക്കുന്നത്. ഒപ്പം വലിയ സംഭരണശാലകളും വാണിജ്യ കേന്ദ്രങ്ങ ളും അതേ മേഖലകളിൽ കൈകോർത്തിരിക്കുന്നുവെന്നും തോമർ ചൂണ്ടിക്കാട്ടി.

Tags: nagalandnorth-east
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies