മു-KIA മന്ത്രി; ഇന്ത്യ-അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: കാറും തൊഴുത്തും ബിരിയാണി ചെമ്പും; പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച് മലയാളികൾ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മു-KIA മന്ത്രി; ഇന്ത്യ-അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: കാറും തൊഴുത്തും ബിരിയാണി ചെമ്പും; പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച് മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

ഡബ്ലിൻ: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശത്തും മലയാളികളുടെ പ്രതിഷേധം. ഇന്നലെ നടന്ന ഇന്ത്യ- അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെ മുഖ്യമന്ത്രിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി മലയാളികളായ കാണികൾ പ്രതിഷേധിച്ചു.

ഇത് ആദ്യമായിട്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒരു വിദേശ രാജ്യത്ത് അന്താരാഷ്‌ട്ര മത്സരത്തിനിടെ പ്രതിഷേധം ഉയരുന്നത്. മുഖ്യമന്ത്രിയുടെ ധൂർത്തിനെ സംബന്ധിച്ച വാർത്തകൾ അടുത്തിടെ നിരന്തരം മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തൊഴുത്ത് നവീകരിക്കാനെന്ന പേരിലും പുതിയ കാറുകൾക്കുമായി ലക്ഷങ്ങൾ അനുവദിച്ചതായിരുന്നു വാർത്തകൾ. ഖജനാവിൽ പണമില്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴായിരുന്നു ഇത്തരത്തിൽ മുഖ്യമന്ത്രിക്കായി പണം വാരിക്കോരി അനുവദിച്ചത്. ഇതിനെതിരെ ആയിരുന്നു പ്ലക്കാർഡിലെ വാചകങ്ങൾ

കുലുക്കമറിയാതെ ചാരിക്കിടന്ന് പോകാൻ ഒരു കാറ്, ചെമ്പിൽ ബിരിയാണി, മായവും കലർപ്പുമില്ലാത്ത നെയ്യ്, ശുദ്ധമായ പാൽ, മച്ചാന് അത് പൊളിയാണ് അഴിമതി വീരൻ കേരള മുഖ്യൻ തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകളാണ് ഉയർത്തിയത്. മുഖ്യമന്ത്രിയുടെ അഴിമതിയും ധൂർത്തും സൂചിപ്പിക്കുന്ന തരത്തിൽ മു-KIA മന്ത്രിഎന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്.

മാസങ്ങൾക്ക് മുൻപ് ഒരു ഇന്നോവ ക്രിസ്റ്റ വാങ്ങിയതിന് പിന്നാലെയാണ് കിയ കാർണിവൽ ലിമോസിൻ കാർ വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ ദിവസം 33,30 532 രൂപയും അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്ത് നവീകരിക്കാൻ 42.90 ലക്ഷം രൂപ അനുവദിച്ചതും വിവാദമായിരുന്നു.

Tags: Gold SmugglingPinarayi VijayanProtestപിണറായി വിജയൻസ്വർണക്കടത്ത്ഡോളർ കടത്ത്ക്രിക്കറ്റ്
ShareTweetSendShare

More News from this section

നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം; പരാതിയുമായി പ്രദേശവാസികൾ

മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

Latest News

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies