2050ല്‍ ഇന്ത്യയില്‍ ഹൈഡ്രജന്റെ ആവശ്യം നാലിരട്ടി ആകും; ആര്‍എംഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2050ല്‍ ഇന്ത്യയില്‍ ഹൈഡ്രജന്റെ ആവശ്യം നാലിരട്ടി ആകും; ആര്‍എംഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 11:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്ത് ഹൈഡ്രജന്റെ ആവശ്യകത 2050 ല്‍ നാലിരട്ടി ആകുമെന്ന് നീതി ആയോഗ് ആന്റ് റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിയൂട്ടിന്റെ (ആര്‍എംഐ) റിപ്പോര്‍ട്ട്. സ്റ്റീല്‍, ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ ഗതാഗതം തുടങ്ങിയവയ്‌ക്കായി ഇതിന്റെ 52 ശതമാനം ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുറഞ്ഞ തുകയില്‍ വീണ്ടും ഉപയോഗിക്കാനാവുന്ന ഊര്‍ജ്ജം സൃഷ്ടിക്കുന്ന ഇന്ത്യ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദകരില്‍ മുന്നിട്ട് നില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേ ഹൈഡ്രജനു സമാന്തരമായ തുകയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ 2030ഓടേ ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2030-50 കാലഘട്ടത്തില്‍ 3.6 ജിഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറയ്‌ക്കാനും സാധിക്കും.

ഹരിത വ്യാവസായിക വിപ്ലവത്തെ ത്വരിതപ്പെടുത്താന്‍ ഗ്രീന്‍ ഹൈഡ്രജനാകും. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ വിപ്ലവം സൃഷ്ടിക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി. ഹൈഡ്രജന്റെ ആവശ്യം വര്‍ധിക്കുന്നത് വഴി രാജ്യത്തെ വാതക ഇറക്കുമതിയും വര്‍ദ്ധിക്കും. 83 ശതമാനത്തിലധികം ഊര്‍ജ്ജം ഉപയോഗിക്കുന്ന വിവിധ മേഖലകളെ കാര്‍ബണ്‍ രഹിതമാക്കാണമെങ്കില്‍ ഗ്രീന്‍ കാര്‍ബണ്‍ അനിവാര്യമാണ്. ആകെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 17 ശതമാനം വൈദ്യുതിയും 83 ശതമാനം കല്‍ക്കരി, ഗ്യാസ്,എണ്ണ ശുദ്ധീകരണ മേഖല,രാസവളം, സ്റ്റീല്‍ ഉല്‍പാദന മേഖല, ദീര്‍ഘ ദൂര ഗതാഗതം തുടങ്ങിയവയിലും ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജലകണികയെ വൈദ്യുതിയുടെ സഹായത്തോടെ ഹൈഡ്രജനും ഓക്‌സിജനും ആക്കി മാറ്റുന്നതിനെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ എന്നു പറയുന്നത്. വൈദ്യുതവിശ്ലേഷണ പ്രക്രിയ വഴിയാണ് ഇവ നിര്‍മിക്കുന്നത്.

Tags: green hydrogen
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies