ഭീകരരുടെ വക കൊടിയ പീഡനം, ബലാത്സംഗം; മനുഷ്യമാംസം തീറ്റിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരരുടെ വക കൊടിയ പീഡനം, ബലാത്സംഗം; മനുഷ്യമാംസം തീറ്റിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 10:54 am IST
Facebook
Twitter
WhatsAppTelegram

കോംഗോ: കോംഗോയില്‍ തീവ്രവാദികളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. കോംഗോയില്‍ നിന്നുള്ള യുവതിയുടെ ദാരുണ അനുഭവമാണ് ഇവിടെ നിന്നുള്ള ഒരു മനുഷ്യാവകാശ സംഘടന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ തുറന്നു പറഞ്ഞത്. കോംഗോ സ്വദേശിനിയായ യുവതിയെ രണ്ട് തവണയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്, ഇതിന് പുറമെ മനുഷ്യമാംസം പാകം ചെയ്യാനും ഭീകരര്‍ ഈ യുവതിയെ നിര്‍ബന്ധിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

മെയ് അവസാനം മുതല്‍ കോംഗോയില്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. വിഷയത്തില്‍ യുഎന്നില്‍ നടത്തിയ ചര്‍ച്ചയ്‌ക്കിടെയാണ് തുറന്നു പറച്ചില്‍. കോഡെകോ തീവ്രവാദികളാണ് ആദ്യം ഈ യുവതിയെ തട്ടിക്കൊണ്ടു പോയതെന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗമായ ജൂലിയന്‍ ലുസെഞ്ച് പറഞ്ഞു. ഈ ഭീകരര്‍ യുവതിയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കി. ഇതിന് പുറമെ ഭീകരര്‍ മറ്റൊരാളെ വധിക്കുന്നതിനും യുവതി സാക്ഷിയായി.

ഇതിന് ശേഷം കൊലപ്പെടുത്തിയ ആളിന്റെ കുടല്‍ ഭീകരര്‍ പുറത്തെടുത്തു. ഇത് പാകം ചെയ്ത് നല്‍കണമെന്നായിരുന്നു യുവതിക്ക് കിട്ടിയ നിര്‍ദ്ദേശം. ഭീകരരുടെ തടവിലുള്ളവര്‍ക്കെല്ലാം ഈ മനുഷ്യമാംസം പാകം ചെയ്തതാണ് നല്‍കിയത്. മനുഷ്യമാംസം കഴിക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ നിന്ന് മോചിപ്പിക്കപ്പെട്ടെങ്കിലും മറ്റൊരു സംഘം തീവ്രവാദികള്‍ ഇവരെ വീണ്ടും തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇവിടെ വച്ചും സമാനമായ രീതിയില്‍ ഈ യുവതിക്ക് മനുഷ്യമാംസം പാകം ചെയ്യേണ്ടി വന്നുവെന്നും ലുസെഞ്ച് ആരോപിച്ചു. എന്നാല്‍ രണ്ടാമത്തെ തീവ്രവാദ സംഘടനയുടെ പേര് ഇവര്‍ വ്യക്തമാക്കിയില്ല. 20 വര്‍ഷത്തിലധികമായി യുഎന്നിന്റെ നേതൃത്വത്തില്‍ കോംഗോയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്.

Tags: UNcongo
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies