ഏത് നിമിഷവും കൊല്ലപ്പെടാം; ലഭിച്ചത് ഗുരുതരമായ ഭീഷണി; മുഖ്യമന്ത്രി, മകൾ വീണ, ജലീൽ എന്നിവരുടെ പേര് മിണ്ടരുതെന്ന് ആവശ്യം; കോൾ റെക്കോർഡിങ് പുറത്തുവിട്ട് സ്വപ്ന - Swanpna Suresh Getting Death Threat
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏത് നിമിഷവും കൊല്ലപ്പെടാം; ലഭിച്ചത് ഗുരുതരമായ ഭീഷണി; മുഖ്യമന്ത്രി, മകൾ വീണ, ജലീൽ എന്നിവരുടെ പേര് മിണ്ടരുതെന്ന് ആവശ്യം; കോൾ റെക്കോർഡിങ് പുറത്തുവിട്ട് സ്വപ്ന – Swanpna Suresh Getting Death Threat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 05:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്. നേരത്തെ വന്നിരുന്ന ഭീഷണി സന്ദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഗൗരവമേറിയ രീതിയിലാണ് ഭീഷണി സന്ദേശങ്ങൾ എത്തുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി.

ട്രാക്ക് ചെയ്യാൻ സാധിക്കാത്ത നെറ്റ് കോളുകൾ മുഖേനയായിരുന്നു നേരത്തെ ഭീഷണികൾ നേരിട്ടിരുന്നത്. എന്നാലിപ്പോൾ നേരിട്ടുള്ള ഫോൺ കോളാണ് ലഭിക്കുന്നതെന്നും വിളിക്കുന്നയാൾ പേരും വിലാസവുമടക്കം വെളിപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി കെടി ജലീൽ എന്നിവരുടെ പേരുകൾ പരാമർശിക്കുന്നത് നിർത്തുക, ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തുക എന്നിവയാണ് ഭീഷണിയിലൂടെ ആവശ്യപ്പെടുന്നത്. അനുസരിച്ചില്ലെങ്കിൽ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നാണ് ഭീഷണി.

പെരിന്തൽമണ്ണ സ്വദേശി നൗഫലാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന അറിയിച്ചു. മരട് അനീഷ് എന്നയാളുടെ പേരിൽ വിളിച്ചും ഭീഷണിപ്പെടുത്തി. കെടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നായിരുന്നു ഭീഷണിപ്പെടുത്തിയവർ അവകാശപ്പെട്ടത്. താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാമെന്നാണ് ഗുരുതരമായ ഭീഷണി സന്ദേശങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്നും തെളിവുകൾ സഹിതം ശനിയാഴ്ച രാത്രി ഡിജിപിക്ക് പരാതി സമർപ്പിച്ചിട്ടുണ്ടെന്നും സ്വപ്‌ന അറിയിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ നടക്കവെ അതിനെ തടസപ്പെടുത്താനായി ക്രൈംബ്രാഞ്ച് അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നു. ജീവനുള്ളിടത്തോളം കാലം ഇഡിയുമായി സഹകരിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി. മൊഴി നൽകുന്നത് തടയാനാണ് പലരുടെയും ശ്രമം. ഇതിനായി ക്രൈംബ്രാഞ്ചും കൂട്ടുനിൽക്കുകയാണെന്നും സ്വപ്‌ന ആരോപിച്ചു.

Tags: Swapna SureshPinarayi Vijayandeath threat
ShareTweetSendShare

More News from this section

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

‘ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ KSU യൂണിറ്റിന് എന്ത് കാര്യം?’; നിയമന വിവാദത്തിൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

കർക്കടകമാസ പൂജകൾക്കായി ജൂലൈ 16 ന് ശബരിമല നട തുറക്കും; അഞ്ചുദിവസം ഭക്തർക്ക് ദർശനസൗകര്യം, ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയാക്കി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies