മണിപ്പൂരിൽ അഗ്‌നിപഥ് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി; ആവേശത്തോടെ യുവാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂരിൽ അഗ്‌നിപഥ് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി; ആവേശത്തോടെ യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 12:50 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: അഗ്‌നിപഥ് റിക്രൂട്ട്മെന്റിനുളള ഒരുക്കങ്ങൾ സേനാ വിഭാഗങ്ങൾ ആരംഭിച്ചിരിക്കെ പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂരിലെ ഒരു ജില്ല. തൗബാൽ ജില്ലയിലെ ഹെയ്റോക്ക്, നോങ്പോഖ് സെക്മെ എന്നീ മേഖലകളിലെ യുവാക്കൾക്കായിട്ടാണ് പരിശീലന പരിപാടി ആരംഭിച്ചത്. ഹെയ്റോക്ക് എംഎൽഎ രാധേശ്യാമിന്റെ നേതൃത്വത്തിൽ അഗ്‌നിപഥ് പദ്ധതി പ്രീ- റിക്രൂട്ട്മെന്റ് ട്രെയിനിംഗ് മാനേജ്മെന്റ് കമ്മിറ്റിയാണ് പരിശീലനം നടത്തുക.

ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഹെയ്റോക്കിലെ പാർട്ട് 2 ലിറ്റൻ ലമ്പകിൽ മുതൽ ഹെയ്‌റോക്ക് പാർട്ട് 3 നഗരൗഥേൽ ഗ്രൗണ്ട് വരെ റാലി നടന്നു. 500 പേർ പങ്കെടുത്ത പരിപാടിയിൽ 300 ലധികം പെൺകുട്ടികളുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ഹെയ്‌റോക്ക് പ്രദേശത്ത് നിന്നും കൂടുതൽ ആളുകളെ സൈന്യത്തിലെത്തിക്കുകയെന്നതും യുവജനങ്ങളുടെ സ്വഭാവ രൂപീകരണവുമാണ് ട്രെയിനിംഗ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് എംഎൽഎ രാധേശ്യം പറഞ്ഞു. അഗ്നിപഥ് പദ്ധതി യുവാക്കളിൽ രാജ്യസ്‌നേഹവും ദേശീയബോധവും വളർത്താൻ സഹായിക്കുമെന്നും വ്യക്തമാക്കി. പരിശീലനം വഴി നൈപുണ്യ വികസനം, അച്ചടക്കം തുടങ്ങിയ വ്യക്തിവികസനവും ലക്ഷ്യം വെയ്‌ക്കുന്നുണ്ട്.

എംഎൽഎയുടെ ശമ്പളം പരിശീലന ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കായി നൽകി. കേന്ദ്ര സേനയിൽ ചേരുന്നതിനായി രണ്ട് ഭാഷ അറിഞ്ഞിരിക്കണം എന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാൽ ട്രെയിനിംഗ് സമയങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി ക്ലാസ്സുകൾ നൽകുമെന്നും എംഎൽഎ അറിയിച്ചിട്ടുണ്ട്.

ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്മെന്റെ് പദ്ധതി പ്രകാരം 17.5 മുതൽ 23 വയസ് വരെയുളളവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. റിക്രൂട്ട്മെന്റ് ലഭിക്കുന്ന 25 ശതമാനം ആളുകൾക്ക് സേനയിൽ തുടരാനും അവസരമുണ്ട്. ബാക്കിയുളളവർക്കായി വിവിധ സംസ്ഥാന സേനകളിലും കേന്ദ്രസർക്കാരിന്റെ അർദ്ധസൈനിക വിഭാഗങ്ങളിലും റിക്രൂട്ട്മെന്റിന് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്.

Tags: manipurAgnipath
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies