ഉദയ്പൂർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വീഡിയോ ആക്കി പ്രചരിപ്പിച്ചു; സമൂഹത്തിൽ ഭീതി പടർത്താൻ ശ്രമം;അഞ്ച് യുവാക്കൾ പിടിയിൽ- Udaipur murder
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വീഡിയോ ആക്കി പ്രചരിപ്പിച്ചു; സമൂഹത്തിൽ ഭീതി പടർത്താൻ ശ്രമം;അഞ്ച് യുവാക്കൾ പിടിയിൽ- Udaipur murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 06:51 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ : ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു യുവാവിന്റെ തലയറുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ. ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കി സമൂഹത്തിൽ ഭീതി പടർത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേരെയാണ് ഹനുമാൻഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃത ആയുധങ്ങളുടെ ചിത്രങ്ങളും ഇവർ ഉൾപ്പെടുത്തിയിരുന്നു. വീഡിയോ വൈറലായതോടെയാണ് പോലീസ് യുവാക്കളെ പിടിയിലായത്.

ടാർസെം പുരി(26), മഹാവീർ പ്രസാദ്(35), റഹ്മത്ത് അലി, ഇഖ്ബാൽ ഹുസൈൻ(36), പീതാംബർ ലാൽ(21) എന്നിവരാണ് പിടിയിലായത്.അനധികൃത ആയുധങ്ങൾ ഉള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു എന്ന കുറ്റത്തിനാണ് ടാർസെം പുരിയെ പിടികൂടിയത്. റഹ്മത്ത് അലിയും മഹാവീർ പ്രസാദും ആയുധങ്ങളേന്തി നിൽക്കുന്ന ചിത്രം എടുത്തതിനാണ് കേസ്. ഉദയ്പൂര് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ഭീതി പടർത്തിയതിനാണ് ഇഖ്ബാൽ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്.

നൂപുർ ശർമ്മയെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തുന്നൽക്കാരനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. തുടർന്ന് ഇതിന്റെ വീഡിയോയും ഇവർ പ്രചരിപ്പിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട നാല് പ്രതികൾ ഇപ്പോൾ എൻഐഎ കസ്റ്റഡിയിലാണ്.

Tags: BJPMurderislamistsNupur SharmaUdaipur killing
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies