നല്ല കണ്ടീഷനാ.. ലൈസൻസ് വേണം; കളക്ടറേറ്റിൽ തോക്കുചൂണ്ടി 84 കാരൻ - 84 year old in the collectorate with a loaded gun
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ല കണ്ടീഷനാ.. ലൈസൻസ് വേണം; കളക്ടറേറ്റിൽ തോക്കുചൂണ്ടി 84 കാരൻ – 84 year old in the collectorate with a loaded gun

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 09:32 am IST
Facebook
Twitter
WhatsAppTelegram

കാക്കനാട് : നിറതോക്കുമായി 84 കാരൻ കളക്ടറേറ്റിൽ. നല്ല കണ്ടീഷനാണെന്നും ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മൂവാറ്റുപുഴ മുടവൂർ സ്വദേശി കളക്ടറേറ്റിൽ എത്തിയത്. കാഞ്ചിയിൽ വിരലിട്ട് നിറതോക്ക് ചൂണ്ടിയാണ് ഇയാൾ കളക്ടറേറ്റിലെ തപാൽ വിഭാഗത്തിൽ എത്തിയത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ എറണാകുളം കളക്ടറേറ്റിലാണ് സംഭവം. സ്വയരക്ഷയ്‌ക്കായി റിവോൾവർ ഉപയോഗിക്കാൻ 2007 മുതൽ ഇദ്ദേഹത്തിന് കളക്ടർ ലൈസൻസ് നൽകിയിരുന്നു. ഇത് പുതുക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം ഇയാൾ പഴയ ലൈസൻസും നൽകിയിരുന്നു. ഇത് ചോദിച്ചാണ് 84 കാരൻ നിറതോക്കുമായി എത്തിയത്.

പുതുക്കാനുള്ള റിപ്പോർട്ടിനായി ലൈസൻസ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും, വയോധികൻ അത് ചെവികൊണ്ടില്ല. അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച രേഖകൾ തിരികെ നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ആവശ്യമുണ്ടെങ്കിൽ തോക്ക് പരിശോധിച്ചോളൂ എന്ന് പറഞ്ഞ് തോക്ക് ഉയർത്തിക്കാണിക്കുകയും കാഞ്ചിയിലിട്ട് കറക്കുകയും ചെയ്തു.

ഇത് കണ്ട് എല്ലാവരും ഭയന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ച് തോക്ക് വാങ്ങിയെടുക്കുകയായിരുന്നു. ഇയാളെ എഡിഎമ്മിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെ തൃക്കാക്കര പോലീസെത്തി തോക്കും ഉണ്ടകളും കസ്റ്റഡിയിലെടുത്തു. പന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ പറഞ്ഞുവിട്ടു.

നിറ തോക്കുമായി ഒരാൾ കളക്ടറേറ്റിൽ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തൽ. അതിനാൽ വയോധികന് നൽകിയ തോക്ക് ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ അറിയിച്ചു.

Tags: ernakulamGUNcollectorate
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies