മമത ബാനർജിയുടെ വീട് കണ്ടപ്പോൾ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സാണെന്ന് കരുതി; മമതയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ ഹഫീസുള്ള മൊല്ല പറയുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത ബാനർജിയുടെ വീട് കണ്ടപ്പോൾ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സാണെന്ന് കരുതി; മമതയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ ഹഫീസുള്ള മൊല്ല പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 10:27 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് കണ്ടപ്പോൾ കൊൽക്കത്ത പോലീസ് ഹെഡ് ക്വാർട്ടേഴ്‌സാണെന്ന് കരുതിയെന്ന് വീട്ടിൽ ഒളിച്ച് താമസിച്ച പ്രതിയുടെ മൊഴി. മതിൽ ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മമതയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ താമസിച്ച ഹഫീസുള്ള മൊല്ലയാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയുടെ വസതിയിലെ ഒളിതാമസത്തെക്കുറിച്ച് വിശദീകരിച്ചത്. നോർത്ത് 24 പർഗനാസിലെ ഹഷ്‌നാബാദ് സ്വദേശിയാണ് ഇയാൾ.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇയാൾ കാളിഘട്ട് ഏരിയയിലെ 34 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമതാ ബാനർജിയുടെ സ്വകാര്യ വസതിയിൽ ഒളിച്ചു കടന്നത്. ഒരു രാത്രിയ്‌ക്ക് ശേഷം ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

മുഖ്യമന്ത്രിയുടെ വസതിയെ, ലാൽബസാറിലെ കൊൽക്കത്ത പോലീസ് ആസ്ഥാനമായി തെറ്റിദ്ധരിപ്പിച്ചാണ് അകത്ത് പ്രവേശിച്ചത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. എന്നാൽ പോലീസ് ആസ്ഥാനത്തേക്ക് പോകാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോൾ പ്രതി കൃത്യമായ മറുപടി നൽകിയില്ല. ആദ്യം ഒരു പഴം വിൽക്കുന്നയാളാണെന്ന് പറഞ്ഞ ഹഫീസുള്ള മൊല്ല പിന്നീട് ഡ്രൈവറാണെന്നും അവകാശപ്പെട്ടു. ഇയാൾ മാനസിക പ്രശ്‌നമുള്ളയാളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മമതയുടെ വീട്ടിൽ എത്തുന്നതിന് മുൻപ് ഇയാൾ എവിടെയൊക്കെ പോയി എന്നത് സംബന്ധിച്ച് മാപ്പ് തയ്യാറാക്കി വരികയാണെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Tags: mamatha banerjee
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies