സെഞ്ച്വറികളിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് റൂട്ട്, ബെയർസ്‌റ്റോ സഖ്യം; ഇന്ത്യയുടെ തോൽവി 7 വിക്കറ്റിന്, പരമ്പര 2-2- eng beat india by 7 wickets
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ച്വറികളിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് റൂട്ട്, ബെയർസ്‌റ്റോ സഖ്യം; ഇന്ത്യയുടെ തോൽവി 7 വിക്കറ്റിന്, പരമ്പര 2-2- eng beat india by 7 wickets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ പരാജയം. മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും മധ്യനിര ബാറ്റർ ജോണി ബെയർസ്‌റ്റോയുടെയും സെഞ്ച്വറികളാണ് ആതിഥേയർക്ക് ഉജ്വല വിജയം സമ്മാനിച്ചത്. അഞ്ചാം ദിനത്തിൽ ഒറ്റ വിക്കറ്റുകളും നഷ്ടപ്പെടുത്താതെ ആദ്യ സെക്ഷനിൽ തന്നെ ഇംഗ്ലണ്ട് വിജയം നേടുകയായിരുന്നു.

നാലാം വിക്കറ്റിൽ റൂട്ടിന്റെയും ബെയര്‍‌സ്റ്റോയുടെയും മികച്ച ബാറ്റിങാണ് ഇംഗ്ലീഷ് പടയ്‌ക്ക് ആധികാരിക വിജയം നേടാനായത്. ഇരുവരുടെയും അപരാജിതമായ 269 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മേൽ അനായാസ ജയം നേടാൻ സാധിച്ചത്. റൂട്ട് 142 റൺസ് നേടി. 173 പന്തുകളിൽ നിന്നാണ് റൂട്ട് ഇത്രയും തികച്ചത്. ബെയർസ്‌റ്റോ(114) റൺസുമായി റൂട്ടിന് ഉറച്ച പിന്തുണ നൽകി. 145 പന്തുകളിൽ നിന്നാണ് ബെയര്‍‌സ്റ്റോയുടെ പ്രകടനം.

ഈ വിജയത്തോടെ പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ വർഷം നടന്ന പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അവസാന ടെസ്റ്റ് കളിക്കാരുടെ കൊറോണ ബാധയെ തുടർന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. ഈ ടെസ്റ്റാണ് ഇപ്പോൾ നടത്തിയത്.

കൊറോണ ബാധിച്ചതിനാൽ ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ അഭാവത്തിൽ പേസ് ബൗളർ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിച്ചത്. നാലാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റിന് 169 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ദിവസം ജയിക്കാൻ 7 വിക്കറ്റ് ബാക്കി നിൽക്കെ 119 റൺസ് കൂടി വേണമായിരുന്നു. അഞ്ചാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർ അത്ഭുതങ്ങൾ നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ സമ്മാനിച്ചാണ് ഇംഗ്ലീഷ് ബാറ്റർമാർ അടിച്ചുതകർത്തത്. രണ്ട് താരങ്ങളും ഇന്ത്യൻ ബൗളിങ് നിരയെ അനായാസം നേരിട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരു ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ബെയർസ്‌റ്റോ ആണ് മാൻ ഓഫ് ദി മാച്ച്. സ്‌കോർ: ഇന്ത്യ 416,245. ഇംഗ്ലണ്ട് 284, 3 ന് 378.

Tags: joe rootbirminghamIndia vs England
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies