സജി ചെറിയാനെ രക്ഷിക്കാൻ മല്ലപ്പള്ളിഏരിയ കമ്മിറ്റി; പ്രസംഗം മാദ്ധ്യമങ്ങൾക്ക് കൈമാറിയതിന് പിന്നിൽ പാർട്ടിയുമായി ബന്ധമുള്ളവരെന്ന് ഏരിയ കമ്മറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സജി ചെറിയാനെ രക്ഷിക്കാൻ മല്ലപ്പള്ളിഏരിയ കമ്മിറ്റി; പ്രസംഗം മാദ്ധ്യമങ്ങൾക്ക് കൈമാറിയതിന് പിന്നിൽ പാർട്ടിയുമായി ബന്ധമുള്ളവരെന്ന് ഏരിയ കമ്മറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 01:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ചോർത്തി നൽകിയതാണെന്ന് സംശയം. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിലൊരു സംശയമുയർന്നത്.

പ്രസംഗം മാദ്ധ്യമങ്ങൾക്ക് കൈമാറിയതിന് പിന്നിൽ പാർട്ടിയുമായി ബന്ധമുള്ളവരെന്ന് ഏരിയ കമ്മറ്റി. വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് പ്രസംഗം ചോർത്തിയതെന്നും വിമർശനം.

ഞായറാഴ്ചയാണ് മന്ത്രി പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ വിവാദ പ്രസംഗം നടത്തിയത്. എന്നാൽ ഇതിന്റെ വീഡിയോ രണ്ടു ദിവസത്തിന് ശേഷം ചൊവ്വാഴ്ച പ്രചരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഏരിയ കമ്മിറ്റിയുടെ വിലയിരുത്തൽ.

പാർട്ടി കുടുംബാംഗങ്ങൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. മന്ത്രിയുടെ ദീർഘമായ പ്രസംഗം ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ പാർട്ടിയിലെ തന്നെ ചിലർ മന:പൂർവ്വം പ്രചരിപ്പിച്ചുവെന്നാണ് പ്രാഥമികവിലയിരുത്തൽ. സംഭവം പാർട്ടി തലത്തിൽ അന്വേഷിക്കണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: saji cheriyanmallappally
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies