‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക‘: മുഹമ്മദ് സുബൈർ വിഷയത്തിൽ ജർമ്മനിക്ക് മറുപടിയുമായി ഇന്ത്യ- India's strong reply to Germany over Mohammed Zubair issue
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക‘: മുഹമ്മദ് സുബൈർ വിഷയത്തിൽ ജർമ്മനിക്ക് മറുപടിയുമായി ഇന്ത്യ- India’s strong reply to Germany over Mohammed Zubair issue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദു ദേവതകളെ അധിക്ഷേപിച്ച ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരണം നടത്തിയ ജർമ്മനിക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. ഇത്തരം പ്രതികരണങ്ങൾ ആർക്കും ഗുണകരമാകില്ല. ഇതായിരുന്നു ജർമ്മനിക്ക് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി.

ഒരു രാജ്യത്തെ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ മറ്റൊരു രാജ്യം ഇടപെടുന്നത് അനുചിതമാണ്. സുബൈറിന്റെ വിഷയം തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.

മുഹമ്മദ് സുബൈറിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യ അംഗീകരിക്കണം എന്നായിരുന്നു ജർമ്മൻ വിദേശകാര്യ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. വിഷയം ജർമ്മൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്നും, ആവശ്യമെങ്കിൽ യൂറോപ്യൻ യൂണിയന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

നൂപുർ ശർമ്മയുടെ പരാമർശത്തെ മതവിദ്വേഷമാക്കി പ്രചരിപ്പിച്ച മാദ്ധ്യമ പ്രവർത്തകനാണ് മുഹമ്മദ് സുബൈർ. ഹിന്ദു സന്യാസിമാർക്കെതിരെ വർഗീയ പരാമർശം നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഹനുമാൻ സ്വാമിയെയും നളനെയും അധിക്ഷേപിച്ച് ഇയാൾ പോസ്റ്റുകൾ ഇട്ടിരുന്നു. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് ഇയാൾ ഇന്ത്യയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Tags: germanyനൂപുർ ശർമ്മMohammed ZubairAlt News
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies