എന്നും ഹിന്ദുവിരുദ്ധർക്കൊപ്പം; മഹാകാളിയെ അപമാനിച്ച മഹുവ മൊയ്ത്രയെ ന്യായീകരിച്ച് മമത; മനുഷ്യരായാൽ തെറ്റുപറ്റുമെന്ന് ന്യായീകരണം-Mamata after Mahua Moitra faces FIR over 'Kali' remark
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നും ഹിന്ദുവിരുദ്ധർക്കൊപ്പം; മഹാകാളിയെ അപമാനിച്ച മഹുവ മൊയ്ത്രയെ ന്യായീകരിച്ച് മമത; മനുഷ്യരായാൽ തെറ്റുപറ്റുമെന്ന് ന്യായീകരണം-Mamata after Mahua Moitra faces FIR over ‘Kali’ remark

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 12:03 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മഹാകാളിയെ അപമാനിച്ച എംപി മഹുവ മൊയ്ത്രയെ ന്യായീകരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെറ്റ് എല്ലാവർക്കും പറ്റുമെന്നും, എന്നാൽ ഇത് തിരുത്താൻ കഴിയുന്നതാണെന്നും മമത പറഞ്ഞു. പരാമർശത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പാർട്ടി അദ്ധ്യക്ഷ തന്നെ ന്യായീകരിച്ച് രംഗത്തുവരുന്നത്.

മനുഷ്യന് തെറ്റുകൾ പറ്റുക സ്വാഭാവികമാണ്. എന്നാൽ ഇതെല്ലാം തിരുത്താൻ കഴിയും. ചില ആളുകൾ നല്ലകാര്യങ്ങൾ ഒരിക്കലും കാണില്ല. മാത്രമല്ല ചെറിയ കുറ്റങ്ങൾ പെരുപ്പിച്ച് കാട്ടി നിലവിളിക്കുകയും ചെയ്യു. നമ്മുടെ തലച്ചോറിനെയാകെ നിഷേധാത്മകത ബാധിച്ചിരിക്കുകയാണ്. അതുകൊണ്ട് നമുക്ക് കാര്യങ്ങളെ മറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും മമത ബാനർജി വ്യക്തമാക്കി.

ഹിന്ദുക്കളെ ഒട്ടാകെ അപമാനിക്കുന്ന പരാമർശത്തിൽ മഹുവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ വിശ്വാസി പാർട്ടിയ്‌ക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇതിനിടെയാണ് ഹിന്ദു വിരുദ്ധതയ്‌ക്കൊപ്പമാണെന്ന പരസ്യപ്രഖ്യാപനവുമായി മഹുവയെ പിന്തുണച്ച് മമതാ ബാനർജി രംഗത്തുവന്നിരിക്കുന്നത്.

Tags: west bengalMahua MoitraMamatha Banarje
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies