ഈ സമൂസ മുഴുവനും കഴിച്ചാൽ 51,000 രൂപ സമ്മാനം; 'ബാഹുബലി സമൂസ' ചലഞ്ചിൽ ഇതുവരെ വിജയിച്ചത് ഒരാൾ മാത്രം - Bahubali Samosa Challenge
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ സമൂസ മുഴുവനും കഴിച്ചാൽ 51,000 രൂപ സമ്മാനം; ‘ബാഹുബലി സമൂസ’ ചലഞ്ചിൽ ഇതുവരെ വിജയിച്ചത് ഒരാൾ മാത്രം – Bahubali Samosa Challenge

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 08:15 am IST
FacebookTwitterWhatsAppTelegram

സമൂസ പ്രേമികളെ ക്ഷണിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു സ്വീറ്റ് ഷോപ്പ്. ഇവിടെ വന്ന് ഒരു സമൂസ മുഴുവനും കഴിച്ചു തീർത്താൽ അരലക്ഷം രൂപയാണ് കടയുമടമ വാഗ്ദാനം നൽകുന്നത്. ബാഹുബലി സമൂസയെന്ന് പേരിട്ടിരിക്കുന്ന പ്രത്യേക തരം സമൂസ മുഴുവനും കഴിക്കണമെന്ന് മാത്രമാണ് നിബന്ധന.

ഈ സമൂസയ്‌ക്ക് ചില സവിശേഷതകളുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആളൽപ്പം ഭീമനാണ്. എട്ട് കിലോ തൂക്കമാണ് ബാഹുബലി സമൂസയ്‌ക്കുൂള്ളത്. ഇത് അരമണിക്കൂർ കൊണ്ട് കഴിച്ചുതീർക്കുകയാണെങ്കിൽ ഉപഭോക്താവിന് 51,000 രൂപ സമ്മാനമായി ലഭിക്കും. ബാഹുബലി സമൂസ ചലഞ്ച് എന്നാണ് കടയുടമ ഇതിന് പേരിട്ടിരിക്കുന്നത്.

യുപിയിലെ മീററ്റിലുള്ള കുശാൽ സ്വീറ്റ്‌സ് എന്ന കടയിലാണ് വ്യത്യസ്തമായ ഈ ചലഞ്ചുള്ളത്. ഇവിടുത്തെ സമൂസ വാർത്തകളിൽ ഇടം പിടിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു ചലഞ്ച് ഏർപ്പെടുത്തിയതെന്ന് കടയുടമ ശുഭം പറയുന്നു. ആദ്യം നാല് കിലോ തൂക്കമുള്ള സമൂസകളാണ് തയ്യാറാക്കിയിരുന്നത്. പിന്നീടത് എട്ട് കിലോയായി കൂട്ടുകയായിരുന്നു.

ഉരുളക്കിഴങ്ങ്, ചീസ്, കടലവർഗങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയടങ്ങിയ മിശ്രിതമാണ് ബാഹുബലി സമൂസയുടെ അകത്തുള്ളത്. ഇത്തരത്തിൽ എട്ട് കിലോ തൂക്കമുള്ള ഒരു ബാഹുബലി സമൂസ തയ്യാറാക്കാൻ 1,100 രൂപ ചിലവ് വരുമെന്നാണ് ശുഭം പറയുന്നത്. ഇതുവരെ ഒരാൾ മാത്രമാണ് ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതെന്നും കടയുടമ ചൂണ്ടിക്കാട്ടി. നിരവധിയാളുകൾ ചലഞ്ചിന്റെ ഭാഗമായി. ഭൂരിഭാഗം പേർക്കും നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമൂസ കഴിച്ച് തീർക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി പത്ത് കിലോ തൂക്കം വരുന്ന ബാഹുബലി സമൂസ തയ്യാറാക്കുകയാണ് ലക്ഷ്യമെന്നും കടയുടമ വെളിപ്പെടുത്തി.

ബാഹുബലി സമൂസ ഹിറ്റായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുഡ് വ്‌ളോഗർമാരാണ് കുശാൽ സ്വീറ്റ് ഷോപ്പിലേക്ക് എത്തുന്നത്. സമൂസ വാങ്ങി റീൽസ് എടുത്ത് പങ്കുവെക്കുന്നതോടെ ബാഹുബലി സമൂസയും കുശാൽ ഷോപ്പും കൂടുതൽ ജനശ്രദ്ധ നേടുന്നു.

Tags: UPsamosa
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies