അതിർത്തിയിൽ ചൈന നടത്തിയത് ഗുരുതര നിയമലംഘനം; തിരിച്ചടിയ്ക്കാൻ കുതിച്ചുയർന്നത് അമ്പതിലേറെ ഇന്ത്യൻ പോർവിമാനങ്ങൾ-Indian Air Force ready in Ledakh against China
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ ചൈന നടത്തിയത് ഗുരുതര നിയമലംഘനം; തിരിച്ചടിയ്‌ക്കാൻ കുതിച്ചുയർന്നത് അമ്പതിലേറെ ഇന്ത്യൻ പോർവിമാനങ്ങൾ-Indian Air Force ready in Ledakh against China

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 03:43 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ലഡാക് മേഖലയിൽ ചൈനയുടെ വിമാനം അതിർത്തികടന്നുവെന്ന വാർത്ത കൾക്ക് പിന്നാലെ കൂടുതൽ നിയമലംഘന നീക്കങ്ങൾ പുറത്തുവിട്ട് സൈന്യം. ചൈന നടത്തിയത് ആസൂത്രിത നിരീക്ഷണമാണെന്നും നിയന്ത്രണരേഖയിൽ അബദ്ധത്തിൽ വിമാനം എത്തിയതല്ലെന്നുമാണ് ഇന്ത്യൻ സൈന്യം അറിയിക്കുന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. തീയതി വെളിപ്പെടുത്താൻ സൈന്യം തയ്യാറല്ല. അതേ സമയം നിയന്ത്രണരേഖയിൽ ചൈനയ്‌ക്കെതിരെ അമ്പതിലേറെ വിമാനങ്ങൾ അതിവേഗം ആകാശത്തേയ്‌ക്ക് ഉയർന്നതോടെ ചൈന അമ്പരന്നുവെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന. കരസേനയുടേയും വ്യോമസേനയുടേയും ഏറ്റവും അത്യാധുനിക കേന്ദ്രങ്ങൾ ഇന്ത്യ സജ്ജമാക്കിയതിലുള്ള വെറിളിയാണ് ചൈന കാണിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

ലഡാക്കിലെ പല മേഖലയിലും ഇനിയും ഇരുരാജ്യങ്ങളും നിയന്ത്രണരേഖയുടെ അതിര് ഏത് എന്നതിൽ സമന്വയത്തിൽ എത്തിയിട്ടില്ല എന്നതാണ് ചൈന അവസരമായി എടുക്കുന്നത്. ഒപ്പം വൻ സൈനിക സന്നാഹങ്ങളുടെ പരിശീലനം പാഗോംഗ് സോ തടാകക്കരയുടെ മറുവശത്ത് ചൈന പലപ്പോഴും തുടരുകയാണ്. കഴിഞ്ഞ മാസം പരിശീലനം നടത്തിയതിന്റെ വിവരങ്ങളെ ഇന്ത്യ ഗൗരവത്തിലാണ് കാണുന്നത്.

നിരവധി സൈനികരുടെ പരിശീലനവും മാർച്ചും ചൈന നടത്തി. ടാങ്കുകൾ, കവചിത വാഹനങ്ങൾ എന്നിവയ്‌ക്കൊപ്പം റഷ്യൻ നിർമ്മിത എസ്-400 മിസൈൽ വിക്ഷേപണികളും കരയിൽ അണിനിരന്നപ്പോൾ നൂറിലേറെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ചൈന അണിനിരത്തി. പരിശീലനത്തിന്റെ ഭാഗമായ പ്രദർശനത്തിന് ലഡാക് അതിർത്തിയിൽ ഇവയെല്ലാം ഒരേ ദിവസം ഉപയോഗിച്ചതിന്റെ തെളിവുകളും ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

ചൈനീസ് യുദ്ധവിമാനങ്ങൾ ആകാശത്ത് അസാധാരണമായി എണ്ണത്തിൽ കൂടുതൽ കണ്ടെത്തിയത് ഇന്ത്യൻ റഡാറുകളാണ്. ഇതോടെ സർവ്വസജ്ജമായ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ആകാശത്തേയ്‌ക്ക് ഉയരുകയും വിമാനങ്ങളെ വളയുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് ചൈനീസ് വിമാനങ്ങൾ പിന്മാറിയത്. ഇന്ത്യ നൽകിയ റിപ്പോർട്ടു കൾക്ക് മറുപടി നൽകാതിരുന്ന ചൈന പക്ഷെ ഒരു മാസത്തിനിടെ ഒരു തവണ പോലും അതിർത്തിയിലെ പ്രകോപനം ആവർത്തിച്ചിട്ടില്ലെന്നാണ് സൈന്യം അറിയിക്കുന്നത്.

Tags: india-china
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies