ബ്ലാക്ക് ഔട്ട് ചലഞ്ചിൽ കുട്ടികളുടെ ജീവൻ പൊലിഞ്ഞു; യുഎസിൽ ടിക് ടോക്കിനെതിരെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്ലാക്ക് ഔട്ട് ചലഞ്ചിൽ കുട്ടികളുടെ ജീവൻ പൊലിഞ്ഞു; യുഎസിൽ ടിക് ടോക്കിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ:ശ്വാസം അടക്കിനിർത്താൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബ്ലാക്ക്ഔട്ട് ചലഞ്ചിൽ പങ്കെടുത്ത് കുട്ടികൾ മരിച്ച സംഭവത്തിൽ ടിക് ടോക്കിനെതിരെ കേസ്. എട്ടും ഏഴും പ്രായക്കാരായ പെൺകുട്ടികൾ മരിച്ചതിന്റെ അടിസ്ഥാനത്തിൽ ലോസ് ഏഞ്ചൽസിലെ കോടതിയാണ് കേസ് എടുത്തത്.

കുട്ടികൾക്ക് നിരന്തരമായി വീഡിയോകൾ വഴി പ്രോത്സാഹനം നൽകിയതിനാണ് ടിക് ടോക്കിനെതിരെ കേസ് എടുത്തത്. കുട്ടികളുടെ മരണത്തിൽ പൂർണ്ണ ഉത്തരവാദിത്വം കമ്പനിയ്‌ക്കാണെന്നും സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെന്ററിലെ അറ്റോർണി മാത്യു ബെർഗ്മാൻ വ്യക്തമാക്കി. എട്ടു വയസ്സുകാരി ടെക്‌സാസിൽ കയർ ഉപയോഗിച്ചും ഒമ്പതുകാരി വിസ്‌കോണിൽ നായയെ കെട്ടാൻ ഉപയോഗിക്കുന്ന തുടൽ ഉപയോഗിച്ചുമാണ് മരിച്ചത്.

ചൈനീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിക് ടോക്ക് അപകടകരമായ വിധത്തിലുള്ള ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വൻ തുകയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇറ്റലി , ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മരണങ്ങൾ നടന്നിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇതിന് മുൻപും ടിക് ടോക്ക് ഇത്തരത്തിൽ ചാലഞ്ചുകൾ അവതരിപ്പിച്ചിട്ടുണ്ട്. ‘സ്‌കൾ ബ്രയ്‌ക്കർ ചലഞ്ചി’ൽ ആളുകളുടെ കാൽ കൊണ്ട് തലയിൽ പ്രഹരമേൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ‘കൊറോണവൈറസ് ചലഞ്ചി’ൽ വ്യക്തികളെ കൊണ്ട് പൊതുവിടങ്ങൾ നക്കിവൃത്തിയാക്കാൻ ആവശ്യപ്പെടുന്നതായിരുന്നു. ഫയർ ചലഞ്ചിൽ കത്തുന്ന ദ്രാവകങ്ങൾ ഉപയോഗിച്ച് തീപ്പിടുത്തം സൃഷ്ടിച്ചിരുന്നു.

Tags: Deathtiktokcase
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies