മുഖ്യപ്രതി പോപ്പുലർ ഫ്രണ്ടുകാരൻ; 2019 മുതൽ സജീവ അംഗമെന്ന് പോലീസ്;താലിബാൻ മാതൃകയിലുള്ള ഉദയ്പൂർ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യപ്രതി പോപ്പുലർ ഫ്രണ്ടുകാരൻ; 2019 മുതൽ സജീവ അംഗമെന്ന് പോലീസ്;താലിബാൻ മാതൃകയിലുള്ള ഉദയ്പൂർ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുവെന്നാരോപിച്ച് , ഇസ്ലാമിക തീവ്രവാദികൾ താലിബാൻ മോഡലിൽ ഹിന്ദുയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതത്തിന് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമാണ് പുറത്തായിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ റിയാസ് പോപ്പുലർ ഫ്രണ്ടിന്റെ സജീവ അംഗമാണെന്ന് പോലീസ് കണ്ടെത്തി. 2019 മുതൽ പോപ്പുലർ ഫ്രണ്ടിന്റെ സജീവ അംഗമായിരുന്ന മുഹമ്മദ് റിയാസ് അക്തർ ചോദ്യം ചെയ്യലിൽ ഇത് സമ്മതിച്ചെന്ന് പോലീസ് കൂട്ടിച്ചേർത്തു. മറ്റൊരു പ്രതിയായ ബാബ്ലയും തന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം സമ്മതിച്ചിട്ടുണ്ട്.

പ്രതികളുടെ ഫോണും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പരിശോധിച്ചാൽ മാത്രമേ കേസിലെ അന്ത്രാരാഷ്‌ട്ര ബന്ധങ്ങൾ കണ്ടെത്താനാവൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നൂപുർ ശർമ്മയ്‌ക്കെതിരായി നടത്തിയ റാലിയ്‌ക്ക് ശേഷമാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്.

ജൂൺ 28 ന് തയ്യൽക്കാരനായ കനയ്യ ലാലിനെയാണ് പ്രതികൾ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.തുടർന്ന് കൊലപാതകം ക്യാമറയിൽ പകർത്തുകയും വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.നൂപുർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിന്റെ പേരിലായിരുന്നു ഇസ്ലാമിക തീവ്രവാദികൾ ഇയാളെ കൊലപ്പെടുത്തിയത്.

Tags: Murderpopular front of India
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies