പ്രധാനമന്ത്രിയെ വരവേൽക്കാൻ തെരുവുകളിൽ ദീപം കൊളുത്തി കാത്തിരിപ്പുമായി ഝാർഖണ്ഡിലെ ജനങ്ങൾ ; 16,800 കോടിയുടെ വിവിധ വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ നാളെ മോദിയെത്തും
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ വരവേൽക്കാൻ തെരുവുകളിൽ ദീപം കൊളുത്തി കാത്തിരിപ്പുമായി ഝാർഖണ്ഡിലെ ജനങ്ങൾ ; 16,800 കോടിയുടെ വിവിധ വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ നാളെ മോദിയെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :ആയിരക്കണക്കിന് മൺവിളിക്കുകൾ തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് സ്വീകരണമൊരുക്കി ഝാർഖണ്ഡിലെ ജനങ്ങൾ. സംസ്ഥാനത്ത് വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി നാളെ പ്രധാനമന്ത്രി ഝാർഖണ്ഡിലെത്തും. ഇതിന് മുന്നോടിയായി നഗരത്തെ പ്രകാശത്തിലാഴ്‌ത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയ്‌ക്ക് ജനങ്ങൾ സ്വീകരണം ഒരുക്കുന്നത്. റോഡിന് ഇരുവശവും മൺവിളക്കുകൾ കത്തിച്ച് അലങ്കരിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

#WATCH | Festive mood in Deoghar, Jharkhand as people light thousands of diyas on eve of PM Modi's arrival to the city tomorrow pic.twitter.com/ms8NuLaAEN

— ANI (@ANI) July 11, 2022

നാളെ ദിയോഗഡിലെത്തുന്ന പ്രധാനമന്ത്രി 16,800 കോടി രൂപയുടെ വികസനം പദ്ധതികൾക്ക് തുടക്കം കുറിക്കും. ദിയോഗഡ് വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2018 ൽ പ്രധാനമന്ത്രി തന്നെയാണ് വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 400 കോടി ചിലവിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഝാർഖണ്ഡിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമാകും ഇത്.

ദിയോഗഡ് എയിംസിൽ ഓപ്പറേഷൻ തിയേറ്ററും ഇൻ പേഷ്യന്റ് ഡിപ്പാർട്‌മെന്റും അദ്ദേഹം ജനങ്ങൾക്കായി തുറന്നുകൊടുക്കും. 2018 ലാണ് എയിംസിന്റെ തറക്കല്ലിടലും നടന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുറന്നുകൊടുക്കുന്നതിലൂടെ ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും.

10000 കോടിയിലധികം രൂപയുടെ ഒന്നിലധികം റോഡ് വികസന പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും. 2000 ത്തോളം തീർത്ഥാടകർക്ക് പ്രാർത്ഥന നടത്താൻ സാധിക്കുന്ന രണ്ട് തീർത്ഥാടന ഹാളുകളുടെ വികസനം, ജൽസർ തടാകം നവീകരിക്കൽ, ശിവഗംഗ കുളത്തിന്റെ വികസനം എന്നീ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഉച്ച കഴിഞ്ഞ് അദ്ദേഹം പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ബീഹാർ നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

Tags: Narendra Modijharkhand
Share
Tweet
SendShare

More News from this section

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം

വീരസൈനികർക്ക് ആജീവനാന്ത സൗജന്യ ട്രെയിൻ യാത്രയുമായി പ്രതിരോധമന്ത്രാലയം; കുടുംബാംഗങ്ങൾക്കും ആനുകൂല്യം

Latest News

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies