ദ്രൗപദി മുർമുവിന് ടിഡിപിയുടെ പിന്തുണ; രാഷ്ട്രീയത്തിനപ്പുറം സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധമെന്ന് പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു - TDP support Draupadi Murmu
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രൗപദി മുർമുവിന് ടിഡിപിയുടെ പിന്തുണ; രാഷ്‌ട്രീയത്തിനപ്പുറം സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധമെന്ന് പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു – TDP support Draupadi Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 09:19 pm IST
FacebookTwitterWhatsAppTelegram

അമരാവതി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് തെലുങ്കുദേശം പാർട്ടി (ടിഡിപി). ഝാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വത്തിന് പിന്തുണയറിയിക്കുന്നുവെന്നും സാമൂഹ്യനീതിക്ക് പ്രതിജ്ഞാബദ്ധമാണ് പാർട്ടിയെന്നും ടിഡിപി അറിയിച്ചു. ജൂലൈ 11-ന് നടന്ന ടിഡിപിയുടെ കമ്മിറ്റി യോഗത്തിലാണ് ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

നേരത്തെ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച കെആർ നാരായണനെയും എപിജെ അബ്ദുൾ കലാമിനെയും പാർട്ടി പിന്തുണച്ചിരുന്നുവെന്ന് ടിഡിപി അറിയിച്ചു. രാഷ്‌ട്രീയമായ പരിഗണനകൾക്ക് അതീതമായി സാമൂഹിക നീതിക്ക് പ്രാധാന്യം നൽകിയാണ് ടിഡിപി എന്നും പ്രവർത്തിച്ചിട്ടുള്ളത്. പി.വി നരസിംഹ റാവുവിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതിലും ടിഡിപി പൂർണ പിന്തുണ നൽകിയിരുന്നു. അതിനാൽ തെലുങ്ക് ജനതയ്‌ക്കൊപ്പം നിൽക്കുകയും സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുകയും ചെയ്യുകയാണ് എപ്പോഴും ടിഡിപിയുടെ ലക്ഷ്യമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

അതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ ഇന്ന് ദ്രൗപദി മുർമു സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് രാഷ്‌ട്രപതി സ്ഥാനാർത്ഥി കൂടിക്കാഴ്ച നടത്തിയത്. ജൂലൈ 18നാണ് നിർണ്ണായകമായ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

Tags: TDPChandrababu NaiduPresidential CandidateDraupadi Murmu
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies