അജ്മീർ ദർഗയ്ക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം? പിന്നിൽ ഖാദിമുകൾ; അന്വേഷണം ശക്തമാക്കാനൊരുങ്ങി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജ്മീർ ദർഗയ്‌ക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം? പിന്നിൽ ഖാദിമുകൾ; അന്വേഷണം ശക്തമാക്കാനൊരുങ്ങി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 05:17 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : അജ്മീർ ദർഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്. ദർഗയിലെ മതപുരോഹിതൻ ഗൗഹർ ചിസ്തിയെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പോപ്പുലർ ഫ്രണ്ട് ബന്ധം ഉൾപ്പെടെ അന്വേഷിക്കുമെന്ന് അജ്മീർ സൂപ്രണ്ട് ചുന റാം അറിയിച്ചു. ചിസ്റ്റിയെ പിടികൂടി സംസ്ഥാനത്തെത്തിച്ചതിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉദയ്പൂർ കൊലപാതകത്തിലെ പോപ്പുലർ ഫ്രണ്ട് ബന്ധം ഉൾപ്പെടെ പുറത്തുവരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ദർഗയ്‌ക്ക് മുന്നിൽ നിന്നുകൊണ്ട് കൊലവിളി പ്രസംഗം നടത്തിയ ഗൗഹർ ചിസ്തിയെ ഹൈദരാബാദിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച മുഹമ്മദ് അമാനുത്തള്ളയും പിടിയിലായിട്ടുണ്ട്. ഇയാൾക്ക് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ദർഗയിലെ മറ്റ് പുരോഹിതന്മാരും ഇത്തരത്തിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയിട്ടുണ്ട്.

ഉദയ്പൂരിൽ ഹിന്ദു യുവാവായ കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുൻപായിരുന്നു ചിസ്തിയുടെ വിവാദ പ്രസംഗം. പ്രവാചക പരാമർശം നടത്തിയതിന് നൂപുർ ശർമ്മയുടെ തലയറുക്കണമെന്നാണ് ഇയാൾ പ്രസംഗത്തിൽ പറഞ്ഞത്. തുടർന്ന് കനയ്യലാലിന്റെ കൊലപാതകികളെ ഗൗഹർ നേരിട്ട് കണ്ടതായി റിപ്പോർട്ടുണ്ട്.കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കാൻ ചിസ്റ്റിയാണ് കൊലപാതകികളോട് ആവശ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഗൗഹർ ചിസ്തിയെ കാണാൻ അജ്മീരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Tags: UdaipurNupur Sharma
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies