‘യേസ് ആം എ പ്രിന്‍സ്, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്‘; വിന്‍സെൻറ്​ ഗോമസ് മലയാളികൾക്ക് ആവേശമായിട്ട് 36 വർഷങ്ങൾ; മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ ഉദയം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘യേസ് ആം എ പ്രിന്‍സ്, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്‘; വിന്‍സെൻറ്​ ഗോമസ് മലയാളികൾക്ക് ആവേശമായിട്ട് 36 വർഷങ്ങൾ; മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ ഉദയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 01:52 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ എക്കാലത്തും ആഘോഷിക്കുന്ന സിനിമയാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് തിയറ്ററിൽ ഇടിമുഴക്കമായി മാറിയ മോഹൻലാൽ ചിത്രം രാജാവിന്റെ മകൻ. ഒരു മോഹൻലാൽ ചിത്രം എന്നതിനപ്പുറം മലയാളത്തിന്റെ സൂപ്പർതാര പദവിയിലേയ്‌ക്ക് മോഹൻലാലിനെ ഉയർത്തിയ ചിത്രമായതിനാൽ എക്കാലവും മലയാളികൾക്ക് ഈ സിനിമ അവേശമാകുന്നു. 1986-ൽ മോഹൻലാലിന്റെ തലവര തന്നെ മാറ്റിമറിച്ച രാജാവിന്റെ മകൻ പുറത്തിറങ്ങിയിട്ട് 36 വർഷം തികയുകയാണ്. മലയാള സിനിമ പ്രേമികളും മോഹൻലാൽ ആരാധകർക്കും ഒരുപോലെ സന്തോഷം നൽകുകയാണ് ഈ ദിവസം.

“മൈ ഫോണ്‍ നമ്പർ ഈസ്‌ 2255” എന്ന പറയാത്ത മലയാളികളില്ല. കടിച്ചാൽ പൊട്ടത്താത്ത വാക്കുകൾ കൊണ്ടുള്ള തീപ്പൊരി ഡയലോ​ഗ് അല്ലെങ്കിൽ കൂടെയും മലയാളികൾ അത് ഏറ്റെടുത്തു. താരം വളരെ സിംപിൾ ആയി പറഞ്ഞ ആ ഡയലോ​ഗ് കാലങ്ങൾ കടന്ന് പോയിട്ടും മലയാള സിനിമയുടെ മാസ് ഡയലോ​ഗുകളുടെ പരിവേഷത്തിൽ തന്നെ മലയാളികൾ ഉരുവിട്ടു കൊണ്ടിരിക്കുന്നു. അതിന് ഒരു കാരണമേ ഒള്ളു.. അത് പറഞ്ഞത് മോഹൻലാൽ ആണ് എന്നത് തന്നെ.

മമ്മൂട്ടിയെ മനസിൽ വെച്ച് എഴുതിയ ചിത്രം അദ്ദേഹം നിരസിച്ചതോടെയാണ് മോഹൻലാലിനെ തേടിയെത്തിയത്. പിന്നീട് നടന്നത് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാ​ഗമാണ്. മോഹൻലാലിന്റെ കരിയറിൽ വലിയ മാറ്റം കൊണ്ടുവരാൻ ചിത്രത്തിനായി. മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് വഴി തെളിയിക്കുകയായിരുന്നു രാജാവിന്റെ മകൻ എന്ന ചിത്രം. ഡെന്നീസ് ജോസഫാണ് സിനിമയുടെ തിരക്കഥ രചിച്ചത്.

‘രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്, പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു… പ്രിന്‍സ് രാജകുമാരന്‍ രാജാവിന്റെ മകന്‍. യേസ് ആം എ പ്രിന്‍സ്, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്…. അധോലോകങ്ങളുടെ രാജകുമാരന്‍’ ഈ സംഭാഷണങ്ങൾ ഒരു മലയാളിയും ഏറ്റു പറയാതെ ഇരുന്നിട്ടില്ല. മോഹൻലാലിന് താര ചക്രവർത്തിയുടെ സിംഹാസനം നൽകിയ ‘രാജാവിന്റെ മകൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ 36 വർഷം ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ.

Tags: mohanlal
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies