രാജ്യാന്തര ചലച്ചിത്രമേള ; വൈറൽ സെബി പിൻവലിച്ച സംഭവം; താൻ വനിതകൾക്കൊപ്പം നിൽക്കുന്നതിനാലെന്ന് സംവിധായക വിധു വിൻസെന്റ്-Vidhu Vincent
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യാന്തര ചലച്ചിത്രമേള ; വൈറൽ സെബി പിൻവലിച്ച സംഭവം; താൻ വനിതകൾക്കൊപ്പം നിൽക്കുന്നതിനാലെന്ന് സംവിധായക വിധു വിൻസെന്റ്-Vidhu Vincent

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 06:28 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് തന്റെ ചിത്രം പിൻവലിച്ചത് താൻ വനിതകൾക്കൊപ്പം നിൽക്കുന്നതിനാലെന്ന് സംവിധായക വിധു വിൻസെന്റ്. ചലചിത്രമേളയിൽ നിന്ന് അസംഘടിതർ എന്ന സിനിമ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച സംവിധായക കുഞ്ഞില മസിലമണിയെ പിന്തുണച്ചാണ് വിധു തന്റെ ചിത്രം മേളയിൽ നിന്നും പിൻവലിച്ചത്.

വൈറൽ സെബി എന്ന ചിത്രമാണ് പിൻവലിച്ചത്. മേളയിലെ നാല് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ‘ സംസ്ഥാനത്ത് വനിതാ ചലചിത്ര പ്രവർത്തകർ കുറവാണ്. എന്തിനാണ് സിനിമ ഒഴിവാക്കിയതെന്ന് മസിലമണിയോട് വ്യക്തമാക്കിയിട്ടില്ല. സർക്കാർ വനിതാ സിനിമകൾക്ക് പ്രാതിനിധ്യം നൽകുമ്പോൾ ചലചിത്ര അക്കാദമി അതിനൊപ്പം നിൽക്കണമായിരുന്നു. ഫിക്ഷൻ വിഭാഗത്തിലെങ്കിലും ചിത്രം പ്രദർശിപ്പിക്കണമായിരുന്നു  എന്ന് ” വിധു വിൻസെന്റ് പറഞ്ഞു. ചലച്ചിത്ര മേളകൾ പ്രതിഷേധത്തിനുള്ള വേദികൾ കൂടെയാണെന്നും അവർ വ്യക്തമാക്കി.

കേരളത്തിൽ സ്ത്രീകൾക്ക് സിനിമ നിർമ്മിക്കുന്നതിന് വേണ്ടി കാശ് അനുവദിച്ച് പ്രഖ്യാപനം നടത്തിയ സർക്കാരാണ് ഇപ്പോൾ ഉള്ളത്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും അനുകൂല നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ആകെ അഞ്ചാറ് പെണ്ണുങ്ങളെ ഉള്ളൂ ഇവിടെ സിനിമ ഉണ്ടാക്കുന്നത്. അപ്പോൾ അവരോട് വിവേചനം കാണിക്കേണ്ട കാര്യം ഇല്ലെന്നും വിധു തുറന്നടിച്ചു.

അതേസമയം ചിത്രം മേളയിൽ നിന്ന് പിൻവലിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ വിധു അറിയിച്ചിരുന്നു.

കുറിപ്പ് ഇങ്ങനെ ;

വനിതാ ചലച്ചിത്രമേളയിൽനിന്ന് എന്റെ സിനിമ വൈറൽ സെബി പിൻവലിക്കുന്നു. എൻ.എം.ബാദുഷ നിർമിച്ച് ഞാൻ സംവിധാനം ചെയ്ത വൈറൽ സെബി എന്ന ചിത്രം ജൂലൈ 17ന് 10 മണിക്ക് കോഴിക്കോട് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്റെ ചിത്രം വനിതാ ചലച്ചിത്രമേളയിൽനിന്ന് പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.” ഇതിന് പുറമെ സിനിമ പിൻവലിക്കാനുള്ള കാരണവും അവർ വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

Latest News

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies