കൊറോണ നഷ്ടപരിഹാരം; വേഗത്തിൽ വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് സുപ്രീംകോടതി- Supreme Court
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ നഷ്ടപരിഹാരം; വേഗത്തിൽ വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് സുപ്രീംകോടതി- Supreme Court

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കൊറോണ ഇരകളുടെ കുടുംബാംഗങ്ങൾക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകുന്നത് ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം . എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അവകാശികൾക്ക് പരാതിയുണ്ടെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരാതിക്കാരന്റെ അപേക്ഷ നാലാഴ്ചക്കകം തീർപ്പാക്കാനും പരാതി പരിഹാര സമിതിക്ക് നിർദേശം നൽകി.ഇതിന് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയിൽ നിന്ന് വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകളിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ പണം കൈമാറിയെന്നാരോപിച്ചുള്ള ഹർജിയും ബെഞ്ച് പരിഗണിച്ചു.രണ്ട് ദിവസത്തിനകം ഫണ്ട് എസ്ഡിആർഎഫ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ബെഞ്ച് നിർദേശവും നൽകി.

പല്ല ശ്രീനിവാസ റാവു എന്ന വ്യക്തിയാണ് ആന്ധ്രാപ്രദേശ് സർക്കാരിനെതിരെ ഹർജി സമർപ്പിച്ചത്. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം അനുവദനീയമല്ലാത്ത എസ്ഡിആർഎഫിൽ നിന്ന് ആന്ധ്രാപ്രദേശ് വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയതായി ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരവ് ബൻസാൽ വാദിച്ചു. ഇതിന് പുറമെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ വരാത്ത ആവശ്യങ്ങൾക്ക് വേണ്ടിയും സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുമുള്ള പണം സർക്കാർ ക്രമവിരുദ്ധമായി ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു

 

Tags: Supreme Courtkovid 19
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies