ഡോളറിനോട് പൊരുതി നിൽക്കുന്നത് ഇന്ത്യൻ രൂപ മാത്രം ; പൗണ്ട്, യെൻ, യൂറോ തുടങ്ങിയ കറൻസികൾ വൻ തകർച്ച നേരിടുന്നു;സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോളറിനോട് പൊരുതി നിൽക്കുന്നത് ഇന്ത്യൻ രൂപ മാത്രം ; പൗണ്ട്, യെൻ, യൂറോ തുടങ്ങിയ കറൻസികൾ വൻ തകർച്ച നേരിടുന്നു;സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 08:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎസ് ഫെഡറൽ റിസർവ് പണനയം കർശനമാക്കിയതോടെ ആഗോള വിനിമയത്തിൽ പല കറൻസികളും തകർന്നടിഞ്ഞതായി സാമ്പത്തിക വിദഗ്‌ദ്ധർ.സാമ്പത്തിക വിദഗ്‌ദ്ധർ. യുറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയ പ്രധാന ആഗോള കറൻസികളേക്കാൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച കുറവാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ പറഞ്ഞു. നേരിയ ഇടിവ് സംഭവിച്ചെങ്കിലും ഇത് മിതാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്ൻ പ്രതിസന്ധി, കുതിച്ചുയരുന്ന ഇന്ധനവില, ആഗോള സമ്പദ് വ്യവസ്ഥയിലെ പിരുമുറുക്കങ്ങൾ തുടങ്ങിയ ആഗോള പ്രശ്‌നങ്ങളാണ് അന്താരാഷ്‌ട്ര തലത്തിൽ നിലവിലെ സാഹചര്യം സൃഷ്ടിച്ചതെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചും പണനയങ്ങൾ പ്രഖ്യാപിച്ചും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു.

അമേരിക്കയുടെ മുഖ്യ ബാങ്കിംഗ് സംവിധാനമായ ഫെഡറൽ റിസർവ് പണനയം കർശനമാക്കുമ്പോൾ വിനിമയ നിരക്കിൽ ഇത്തരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വർ വ്യക്തമാക്കി. ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, യൂറോ തുടങ്ങിയ കറൻസികൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയേക്കാൾ കൂടുതൽ ദുർബലമായതാണ് ഇന്ത്യൻ രൂപ ശക്തിപ്പെടാൻ കാരണമായതെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.രൂപയുടെ മൂല്യം ഡോളറിന് 80 എന്ന നിലയിലാണ് ചൊവ്വാഴ്ച വിപണി അവസാനിച്ചത്.

ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയവയും ഡോളറിനെതിരെ തകർച്ച നേരിടുകയാണ്.

Tags: V Anantha Nageswaran
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies