'ഇങ്ങളെന്ത് വെറുപ്പിക്കലാണ് പോലീസ് മാമാ'; കേരളാ പോലീസിനെ ട്രോളി സന്ദീപ് വാര്യർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇങ്ങളെന്ത് വെറുപ്പിക്കലാണ് പോലീസ് മാമാ’; കേരളാ പോലീസിനെ ട്രോളി സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 10:22 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളാ പോലീസിനെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യർ. സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വേണ്ടി പാവയെ പോലെ പെരുമാറുകയാണ് കേരളാ പോലീസ് ചെയ്യുന്നതെന്ന് ജനങ്ങൾക്കിടയിൽ നിന്നും വിമർശനങ്ങൾ ഉയരുമ്പോളാണ് സന്ദീപ് വാര്യർ പരിഹാസവുമായി രം​ഗത്ത് വന്നിരിക്കുന്നത്. ‘ഇങ്ങളെന്ത് വെറുപ്പിക്കലാണ് പോലീസ് മാമാ’ എന്നാണ് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

മെയ് 1 പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നു. ജൂണ്‍ 8 സരിത്തിനെ തട്ടിക്കൊണ്ടു പോകുന്നു. വിവാദമായതോടെ അയാളെ വിട്ടയയ്‌ക്കുന്നു. ജൂലൈ 2ന് പിസി ജോർജ്ജിനെ പെട്ടന്ന് വീണ്ടും അറസ്റ്റ് ചെയ്യുന്നു. ഉടൻ തന്നെ ജാമ്യം ലഭിക്കുന്നു. ജൂലൈ 19 ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും ഉടൻ ജാമ്യം ലഭിക്കുന്നു. ഇങ്ങളെന്ത് വെറുപ്പിക്കലാണ് പോലീസ് മാമാ എന്നാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയർന്നതോടെ മുഖം രക്ഷിക്കാൻ സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് പോലീസ്. പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചാൽ, പ്രതിഷേധിച്ചാൽ ഉടൻ അറസ്റ്റ് എന്ന നിലയിലേയ്‌ക്ക് പോലീസ് കടന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

Tags: CPMKerala PolicePinarayi Vijayansandeep g varier
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies