ഉത്സവപ്പറമ്പിൽ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളൻ; കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാമെന്ന് പിണറായി കരുതേണ്ട: കുമ്മനം രാജശേഖരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്സവപ്പറമ്പിൽ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളൻ; കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാമെന്ന് പിണറായി കരുതേണ്ട: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 10:47 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഉത്സവപ്പറമ്പിൽ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് കുമ്മനം വിമർശിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമുള്ള പങ്കിനെപ്പറ്റി സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകിയപ്പോൾ മുതൽ സർക്കാരിന്റെ സമനില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഭീഷണി എന്നു തോന്നിയവരെ എല്ലാം പോലീസിനെ ദുരുപയോ​ഗം ചെയ്ത് അറസ്റ്റു ചെയ്യുകയാണ്. പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്ത്രങ്ങൾക്ക് പോലും വിലക്ക് ഏർപ്പെടുത്തി. സംരക്ഷണം എന്ന പേരിൽ ​ഗതാ​ഗതം തടഞ്ഞുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടികൾ ചെയ്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടി അതിനെ നിർലജ്ജം ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

അനാവശ്യ വിഷയങ്ങളിൽ വിവാദങ്ങൾ സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളെ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണ് പിണറായി വിജയനും പാർട്ടിയും ചെയ്യുന്നതെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. യഥാർത്ഥ വിഷയത്തിൽ നിന്നും പിന്മാറി, പിണറായി ഇട്ട ചൂണ്ടയിൽ കൊത്തി കുരുങ്ങി കിടക്കുകയാണ് പ്രതിപക്ഷ കക്ഷികളിൽ പലരും. ഇത്തരം കുതന്ത്രങ്ങളിലൂടെ കേരളത്തിലെ പ്രബുദ്ധ ജനതയെ പറ്റിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.

Tags: BJPCPMGold SmugglingPinarayi Vijayankummanam rajashekaran
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies