നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ എത്തിയ പാക് പൗരന് ഇന്ത്യയിൽ നിന്നും സഹായം ലഭിച്ചു; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്- Nupur sharmma
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ എത്തിയ പാക് പൗരന് ഇന്ത്യയിൽ നിന്നും സഹായം ലഭിച്ചു; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്- Nupur sharmma

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 02:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്ന് എത്തിയ പാക് പൗരന് രാജ്യത്തിനകത്തു നിന്നും സഹായം ലഭിച്ചതായി സൂചന. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് നൂപുർ ശർമ്മയെ ലക്ഷ്യമിട്ട് റിസ്വാൻ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രാജ്യത്തിനകത്തു നിന്നും റിസ്വാന് സഹായം നൽകിയത് ആരെന്ന് കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്.

പ്രദേശവാസിയുടെ സഹായം ഇല്ലാതെ അതിർത്തി കടന്ന് കൃത്യം നടപ്പിലാക്കുക എന്നത് ദുഷ്‌കരമാണ്. ഇതിന് പുറമേ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ഇന്ത്യയിൽ നിന്നുള്ള ചിലർക്ക് ഇമ്രാൻ ഖാന്റെ പാർട്ടിയുമായി ബന്ധമുള്ള തെഹ്‌രീക്ക്-ഇ-ലബ്ബിയാകുമായി ബന്ധമുണ്ടെന്ന് റിസ്വാൻ പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യയ്‌ക്കകത്തു നിന്നും റിസ്വാന് സഹായം ലഭിച്ചിരിക്കാമെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം എത്തിയത്.

തീവ്രമായ ഹിന്ദു വിരുദ്ധ നിലപാട് വെച്ചു പുലർത്തുന്ന റിസ്വാൻ ഹിന്ദുക്കൾക്ക് നേരെ പാകിസ്താനിലും ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വർഷം മഹാരാജ് രഞ്ജിത്ത് സിംഗിന്റെ പ്രതിമ ഇയാൾ തകർത്തിരുന്നു. ഈ കുറ്റത്തിന് റിസ്വാൻ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് രാജസ്ഥാനിലെ ഹിന്ജു മാൽക്കോട്ട് അതിർത്തി വേലിയ്‌ക്ക് സമീപത്തു നിന്നും റിസ്വാൻ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നൂപുർ ശർമ്മയെ വധിക്കാൻ പാകിസ്താനിൽ നിന്നും എത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും കൊലപ്പെടുത്താനായി കൊണ്ടുവന്ന കത്തിയും കണ്ടെടുത്തിരുന്നു.

Tags: Pakistannupur sharmma
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies