അഗ്നിപഥ് എയർഫോഴ്‌സ് റിക്രൂട്ട്‌മെന്റ് ; കനത്ത സുരക്ഷയിൽ കാൺപൂരിൽ ആദ്യ ബാച്ച് പരീക്ഷയെഴുതി-First Agnipath Airforce recruitment exam held in Kanpur
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് എയർഫോഴ്‌സ് റിക്രൂട്ട്‌മെന്റ് ; കനത്ത സുരക്ഷയിൽ കാൺപൂരിൽ ആദ്യ ബാച്ച് പരീക്ഷയെഴുതി-First Agnipath Airforce recruitment exam held in Kanpur

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 05:35 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഇന്ത്യൻ എയർഫോഴ്സിലേക്കുളള അഗ്‌നിവീരൻമാരുടെ ആദ്യ ബാച്ചിലേക്കുളള റിക്രൂട്ട്മെന്റ് പരീക്ഷ നടന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ കനത്ത പോലീസ് സുരക്ഷയിലാണ് പരീക്ഷ നടന്നത്. ഇന്ന് മുതൽ ജൂലൈ 31 വരെ രാജ്യത്തെ വിവിധ ഇടങ്ങളിലായി ആണ് പരീക്ഷ നടക്കുന്നത്. റിക്രൂട്ട്മെന്റ് പരീക്ഷയിൽ രണ്ടര ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുക.

ആകെ 11 കേന്ദ്രങ്ങളാണ് അഗ്നിവീർ പരീക്ഷയ്‌ക്കായി അനുവദിച്ചിരിക്കുന്നത്. ഇതിൽ ആറെണ്ണം കാൺപൂർ ഔട്ടറിലാണ്. ഓരോ കേന്ദ്രത്തിലും മൂന്ന് ഷിഫ്റ്റുകളിലായി 1875 ഉദ്യോഗാർത്ഥികൾ ദിവസവും പരീക്ഷ എഴുതും. അതേസമയം എല്ലാ കേന്ദ്രങ്ങളിലും സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമെ വ്യോമസേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ എല്ലാ കേന്ദ്രങ്ങളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.

കർശനമായ ഡ്രോൺ നിരീക്ഷണവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.എല്ലായിടത്തും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സാധാരണ നിലയിൽ സമാധാനത്തോടെയാണ് പരീക്ഷ പുരോഗമിക്കുന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.

ഇന്ത്യൻ യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് നയമാണ് അഗ്‌നിപഥ് പദ്ധതി. ജൂൺ 14 നാണ് പദ്ധതി കേന്ദ്രം പുറത്തിറക്കിയത്.പദ്ധതി പ്രകാരം പതിനേഴര വയസ്സ് മുതൽ 23 വരെ പ്രായമുള്ള യുവാക്കളെ നാല് വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കും. ‘അഗ്‌നിവീർ’ എന്ന പേരിൽ കര, നാവിക, വ്യോമയാന വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് ഇവരെ ഉൾപ്പെടുത്തും.

Tags: Agnipath
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies