കോമൺവെൽത്ത് ഗെയിംസിനായെത്തിയ ഇന്ത്യൻ നിരയ്ക്ക് ലണ്ടനിൽ വൻ സ്വീകരണം; ആവേശത്തോടെ ഇന്ത്യൻ വംശജരും പ്രവാസികളും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോമൺവെൽത്ത് ഗെയിംസിനായെത്തിയ ഇന്ത്യൻ നിരയ്‌ക്ക് ലണ്ടനിൽ വൻ സ്വീകരണം; ആവേശത്തോടെ ഇന്ത്യൻ വംശജരും പ്രവാസികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 10:30 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനായി ലണ്ടനിലെത്തിയ ഇന്ത്യൻ നിരയ്‌ക്ക് ആവേശ കരമായ സ്വീകരണമൊരുക്കി ഇന്ത്യൻ വംശജർ. ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, സ്‌ക്വാഷ്, ടേബിൾ ടെന്നീസ് താരങ്ങളാണ് ആദ്യം ലണ്ടനിലെത്തിയത്. ഈ മാസം 28-ാം തിയതി മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്.

322 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. 215 കായിക താരങ്ങളും 107 മറ്റ് ഒഫീഷ്യൽസുമടങ്ങുന്നതാണ് ഇന്ത്യൻ സംഘം. ലോകകായികരംഗത്തും ഒളിമ്പിക്സിലും മെഡൽ നേടുന്ന വമ്പൻ നിരയാണ് ഇന്ത്യയുടേത്. നീരജ് ചോപ്ര, പി.വി.സിന്ധു, മീരാഭായ് ചാനു, ലവ്ലീന ബോർഗോഹെയ്ൻ, ബജരംഗ് പൂനിയ, രവികുമാർ ദഹിയ, മണിക് ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർ പാൽ സിംഗ്, ഹിമാ ദാസ്, അമിത് പങ്കാൽ എന്നിവരെല്ലാം മെഡൽ നേടുമെന്നുറപ്പുള്ളവരാണ്.

കൊറോണയ്‌ക്ക് മുമ്പ് 2018ലാണ് ഇതിന് മുമ്പ് കോമൺവെൽത്ത് ഗെയിംസ് നടന്നത്. ഓസ്ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ മുന്നേറിയത്.
ട്രാക് ആന്റ് ഫീൽഡ് ഇനങ്ങളിൽ ലോകചാമ്പ്യൻഷിപ്പിൽ ജാവലിനിൽ താൻ സ്ഥിരതയാർന്ന ലോകതാരം തന്നെയെന്ന് തെളിയിച്ച് വെള്ളി നേടിയ നീരജ് ചോപ്രയും ഫൈനലിലെത്തിയ വനിതാ താരം അന്നുവും മികച്ച മെഡൽ പ്രതീക്ഷയാണ്.

ലോംഗ്ജംപിലെ മലയാളി താരം ശ്രീശങ്കറും കോമൺവെൽത്തിൽ തിളങ്ങുമെന്നാണ് ഐഒഎ സെക്രട്ടറി രാജീവ് മേത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഷൂട്ടിംഗ് ഇത്തവണ മത്സര ഇനമാക്കാത്തതിനാൽ നിരാശയുണ്ടെന്നും മേത്ത പറഞ്ഞു. അഞ്ച് ഗെയിംസ് വില്ലേജുകളി ലായിട്ടാണ് സംഘത്തിന്റെ താമസം. ക്രിക്കറ്റ് പ്രത്യേക ഇനമായതിനാൽ വനിതാ ക്രിക്കറ്റ് ടീമിന്റെ താമസം ബർമിംഗ്ഹാമിലാണ്.

Tags: commonwealth games
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies