രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിന് നേരെ അധിക്ഷേപം; ഇന്ത്യൻ ഭരണഘടനയെ പലവട്ടം ചവിട്ടി മെതിച്ചാണ് മടങ്ങുന്നതെന്ന് മെഹബൂബ മുഫ്തി- Ram Nath Kovind, Mehbooba Mufti
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിന് നേരെ അധിക്ഷേപം; ഇന്ത്യൻ ഭരണഘടനയെ പലവട്ടം ചവിട്ടി മെതിച്ചാണ് മടങ്ങുന്നതെന്ന് മെഹബൂബ മുഫ്തി- Ram Nath Kovind, Mehbooba Mufti

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 02:15 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി. തന്റെ ഭരണത്തിന്റെ കീഴിൽ ഇന്ത്യൻ ഭരണഘടന പലവട്ടം രാംനാഥ് കോവിന്ദ് ചവിട്ടി മെതിച്ചു എന്നാണ് ട്വിറ്ററിലൂടെ മെഹബൂബ മുഫ്തി പ്രതികരിച്ചത്.

ബിജെപി അജന്‍ഡകള്‍ പൂര്‍ത്തീകരിക്കുക മാത്രമാണ് രാംനാഥ് കോവിന്ദ് ചെയ്തത്. ഭരണത്തിൻ കീഴിൽ ഇന്ത്യൻ ഭരണഘടന നിരവധി തവണ ചവിട്ടിമെതിക്കപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമവും(സിഎഎ) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മെഹബൂബ മുഫ്തിയുടെ അവഹേളനം. ന്യൂനപക്ഷങ്ങളെയും ദളിതരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപി അജൻഡയാണ് രാംനാഥ് കോവിന്ദ് നടപ്പാക്കിയത്.

അതേസമയം, രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പദവിയിലിരുന്ന ഒരു വ്യക്തിയ്‌ക്കെതിരെ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അവഹേളന പരാമർശം നടത്തിയ മെഹബൂബ മുഫ്തിയ്‌ക്കെതിരെ ജനങ്ങൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. രാജ്യത്തിന്റെ രാഷ്‌ട്രപതി ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിച്ചു എന്ന പിഡിപി നേതാവിന്റെ പരാമർശം അങ്ങേയറ്റം മോശമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ പ്രതികരിക്കുന്നത്. ത്രിവർണ്ണ പതാകയെ ആവർത്തിച്ച് ആക്ഷേപിക്കുന്ന പിഡിപി നേതാവ് ഭരണഘടനാ മൂല്യങ്ങളെപ്പറ്റി സംസാരിക്കുന്നുവെന്നും ത്രിവർണ പതാക ഉയർത്തില്ലെന്ന് മുഫ്തിയാണ് പറഞ്ഞതെന്നും ബിജെപി തിരിച്ചടിച്ചു.

Tags: BJPram nath kovindpdpmehbooba mufti
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies