ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട മതമൗലികവാദിയെ പിടികൂടി; ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട മതമൗലികവാദിയെ പിടികൂടി; ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 09:11 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : രാജ്യത്തിനെതിരെ ആയുധമെടുക്കാനും വിവിധ ഇടങ്ങളിൽ ആക്രമണം നടത്താനും പദ്ധതിയിട്ടയാളെ അതിവിദഗ്ധമായി പിടികൂടി സെൻട്രൽ ക്രൈം ബ്രാഞ്ച്. ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് എന്ന പേരിൽ തീവ്രവാദ സംഘടനകൾക്ക് സഹായം ചെയ്തുകൊടുത്ത അക്താർ ഹുസ്സൈൻ ലഷ്‌കർ എന്നയാളെയാണ് പിടികൂടിയത്. അസമിൽ നിന്നാണ് മതതീവ്രവാദിയെ അറസ്റ്റ് ചെയ്തത്.

തിലക് നഗറിൽ വ്യാജ പേരിൽ താമസിക്കുകയായിരുന്ന ഇയാളെ ഫ്‌ലാറ്റിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ലഷ്‌കറിന്റെ അനുയായികളെയും പിടികൂടി. തീവ്ര ഇസ്ലാമിസ്റ്റായ യുവാവ് ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുകയും ആക്രമണത്തിനായി ആഹ്വാനം നടത്തുകയും ചെയ്തിരുന്നു എന്ന് അന്വേഷണ സംഘം അറിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച കുറ്റത്തിന് പ്രതിയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇയാൾക്ക് ലഷ്‌കർ ഇ ത്വായ്ബയായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.

കേസിൽ ഇയാളുടെ അനുയായികളെ ചോദ്യം ചെയ്ത് വരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇവർക്ക് പാകിസ്താനിലെ ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. അടുത്തിടെ ബംഗളൂരുവിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് ജമ്മു കശ്മീരിലെ ഒക്കലിപുരത്ത് താമസിച്ചവരികയായിരുന്നു ഇയാൾ. ഇയാളുമായി ലഷ്‌കറിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Tags: TerroristISLAMISTLashkar-e-Taiba
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies