സോണിയയുടെ ചോദ്യം ചെയ്യൽ; ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത് രാഹുൽ ഉൾപ്പെടെ 57 എംപിമാരെയും 250 കോൺഗ്രസ് പ്രവർത്തകരെയും; ഇന്നും പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയയുടെ ചോദ്യം ചെയ്യൽ; ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത് രാഹുൽ ഉൾപ്പെടെ 57 എംപിമാരെയും 250 കോൺഗ്രസ് പ്രവർത്തകരെയും; ഇന്നും പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 09:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച സംഭവത്തിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 57 കോൺഗ്രസ് എംപിമാരെയും 250 പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തതായി ഡൽഹി പോലീസ്. രാഹുൽ ഗാന്ധിയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജേഷ് പൈലറ്റ് മാർഗിൽ ക്ലാരിഡ്ജസ് ഹോട്ടലിന് സമീപം ഒരു സ്വകാര്യ ഇരുചക്ര വാഹനം തീവെച്ചതായും പോലീസ് അറിയിച്ചു.

രാവിലെ 11 മണിയോടെ സോണിയ ഇഡി ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ പ്രതിഷേധവുമായി ഇറങ്ങിയത്. പോലീസിന്റെ നിർദ്ദേശം അവഗണിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനാണ് രാഹുലിനെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്. കിംഗ്‌സ് വേ പോലീസ് ക്യാമ്പിലായിരുന്ന രാഹുലിനെ രാത്രിയോടെയാണ് വിട്ടയച്ചത്.

അക്ബർ റോഡിലും വിജയ് ചൗക്കിലും പ്രതിഷേധിച്ചവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനിടെ നേതാക്കളെ പോലീസുകാർ ഉപദ്രവിച്ചുവെന്ന കോൺഗ്രസിന്റെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് അനുമതി തേടിയെങ്കിലും ഡൽഹി പോലീസ് നിഷേധിക്കുകയായിരുന്നു. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

Tags: Rahul GandhiNational Herald case
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies