''തരാമെന്ന് പറഞ്ഞ ബിരിയാണി കിട്ടിയില്ല'' സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ കുട്ടികളെ നടുറോഡിൽ ഇറക്കിവിട്ടു; വാടിത്തളർന്ന് വിദ്യാർത്ഥികൾ; കരഞ്ഞ് കലങ്ങി രക്ഷിതാക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”തരാമെന്ന് പറഞ്ഞ ബിരിയാണി കിട്ടിയില്ല” സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ കുട്ടികളെ നടുറോഡിൽ ഇറക്കിവിട്ടു; വാടിത്തളർന്ന് വിദ്യാർത്ഥികൾ; കരഞ്ഞ് കലങ്ങി രക്ഷിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 10:02 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: ബിരിയാണി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂൾ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സമ്മതമില്ലാതെ എസ്എസ്‌ഐ മാർച്ചിന് കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂൾ ഗേറ്റിനടുത്ത് നിന്ന് ബസുകളിലാണ് രാവിലെ വിദ്യാർത്ഥികളെ കയറ്റിക്കൊണ്ട് പോയത്. ബിരിയാണി നൽകാമെന്ന് വാഗ്ദാനം നൽകി കോളേജ് വിദ്യാർത്ഥികളായ എസ്എഫഐ ഭാരവാഹികൾ ചേർന്ന് കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

കനത്ത വെയിലിൽ കളക്ടറേറ്റിലേക്കുള്ള പ്രതിഷേധ മാർച്ചിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെങ്കിലും ഭക്ഷണം പോലും വാങ്ങി നൽകിയില്ലെന്ന് കുട്ടികൾ വെളിപ്പെടുത്തി. കിലോമീറ്ററുകളോളം പൊരിവെയിലത്ത് നടന്ന് കുട്ടികൾ വാടിത്തളർന്ന അവസ്ഥയിലായിരുന്നു. ബസ്സിൽ നിന്ന് ഇറക്കി വിടുമ്പോൾ
എല്ലാവർക്കും ബിരിയാണി വാങ്ങിച്ചു തന്നു എന്നു പറയണമെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞതായി കുട്ടികൾ വെളിപ്പെടുത്തി.

വിശന്ന് വലഞ്ഞെത്തിയ കുട്ടികൾക്ക് വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കളാണ് പിന്നീട് ഭക്ഷണം വാങ്ങി നൽകിയത്.സ്‌കൂൾ ബാഗടക്കം എടുത്താണ് പലരും ബിരിയാണി മോഹിച്ച് പ്രതിഷേധമാർച്ചിന് പോയത്. ഭക്ഷണം മോഹിച്ചെത്തിയ കുട്ടികൾക്ക് അല്പം വെള്ളമെങ്കിലും വാങ്ങി നൽകാമായിരുന്നുവെന്ന് നാട്ടുകാർ വിമർശിച്ചു. സ്‌കൂളിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയ വിദ്യാർത്ഥികളെ തിരിച്ച് സ്‌കൂളിൽ ഇറക്കാതെ റോഡിൽ ഇറക്കി വിടുകയായിരുന്നു ചെയ്തത്.

കുട്ടികളെ കാണാതായതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കളും നാട്ടുകാരും നാടുമുഴുവൻ വിദ്യാർത്ഥികളെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് സ്‌കൂൾ കുട്ടികളെ റോഡിലിറക്കി പോകാനുള്ള എസ്എഫ്‌ഐയുടെ ശ്രമം കണ്ടത്. ഉടനെ ഇതിനെ ചോദ്യം ചെയ്തതോടെ വ്യക്തമായ ഉത്തരം നൽകാതെ സംഭവസ്ഥലത്ത് നിന്ന് മുങ്ങാനായിരുന്നു എസ്എഫ്‌ഐ പ്രവർത്തകരുടെ ശ്രമം. നാട്ടുകാർ പിന്നാലെ കൂടിയതോടെ അദ്ധ്യാപകരുടേയും കുട്ടികളുടേയും സമ്മതം വാങ്ങിയിട്ടുണ്ടെന്നായി വാദം. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൊണ്ടുപോയത് തട്ടിക്കൊണ്ടു പോകലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചതോടെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

ബിരിയാണി നൽകാമെന്ന് വാഗ്ദാനം : സ്കൂൾ കുട്ടികളെ എസ്എഫ്ഐ പ്രതിഷേധ മാർച്ചിന് കൊണ്ടുപോയി : പരാതിയുമായി രക്ഷിതാക്കൾ

Tags: PalakkadSFIbiriyani
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies