ഗണേഷ് കുമാറിന് തലക്കനം; അസൂയയും കുശുമ്പുമുണ്ട്; സിപിഐ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗണേഷ് കുമാറിന് തലക്കനം; അസൂയയും കുശുമ്പുമുണ്ട്; സിപിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 06:11 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം : കെ.ബി ഗണേഷ്‌കുമാറിനെതിരെ വീണ്ടും സിപിഐ. ഗണേഷ്‌കുമാറിന് തലക്കനമാണെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.രാജു പറഞ്ഞു. പത്തനാപുരത്ത് വികസനമുരടിപ്പാണ്. മന്ത്രിയായിരുന്ന കാലത്ത് പോലും അദ്ദേഹം പത്തനാപുരത്ത് വികസനം കൊണ്ടുവന്നിട്ടില്ലെന്നും കെ രാജു ആരോപിച്ചു. സിപിഎം-സിപിഐ ഐക്യത്തെയും ഗണേഷ് കുമാർ തകർക്കാൻ ശ്രമിക്കുകയാണ്.

ബഫർസോൺ വിഷയത്തിൽ അദ്ദേഹം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്. അസൂയയും കുശുമ്പുമാണ് അദ്ദേഹത്തിന്. ഗണേഷ് കുമാറിന്റെ കത്ത് കാരണമാണ് സിപിഐയിലെ ഒരു സംസ്ഥാന നേതാവിന് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയത് എന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഐയ്‌ക്കെതിരെ ഗണേഷ് ഒരു പരാതി നൽകിയാൽ കാനം രാജേന്ദ്രൻ അത് ചവറ്റുകുട്ടയിലിടും. ഗണേഷ്‌കുമാറിന്റെ ഔദാര്യമല്ല സിപിഐയുടെ മന്ത്രി സ്ഥാനങ്ങൾ എന്നും കെ രാജു പറഞ്ഞു. മന്ത്രിയാകാത്തതാണ് ഗണേഷ് കുമാറിന്റെ പ്രശ്‌നമെങ്കിൽ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ പത്തനാപുരം മണ്ഡലം സമ്മേളനത്തിൽ ഗണേഷ്‌കുമാറിനെതിരെ വിമർശനം ഉയർന്നിരുന്നു. ഏറെ നാളായി ഇവിടെ സിപിഐയും കേരള കോൺഗ്രസ് ബിയും തമ്മിൽ പരസ്യ പോര് നടക്കുകയാണ്. ബഫർ സോണുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെയും എംഎൽഎക്കെതിരെ കെ രാജു രംഗത്തെത്തിയിട്ടുണ്ട്. സിപിഐക്കെതിരേ പുലഭ്യം പറയാനാണ് ഗണേഷ് കുമാർ പത്തനാപുരത്ത് വരുന്നതെന്നായിരുന്നു കെ രാജുവിന്റെ വിമർശം

Tags: CPIKerala Congress BKB Ganesh Kumar
Share
Tweet
SendShare

More News from this section

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

Latest News

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies